റിപ്പോര്‍ട്ട്

യുവതിക്ക് അശ്ലീല സന്ദേശം ; പോലീസുകാരന് സസ്‌പെൻഷൻ

By ന്യൂസ് ഡെസ്ക് September 8, 2025
പത്തനംതിട്ട | യുവതിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ പോലീസുകാരന് സസ്‌പെൻഷൻ. അടൂർ പോലീസ്സ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ സുനിലാണ് സസ്‌പെൻഷനിലായത് . യുവതിയുടെ മൊഴിയിൽ തിരുവല്ല പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി
Read full story
മലപ്പുറം | വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മലപ്പുറം പൈത്തിനി പറമ്പ് സ്വദേശി ജാഫറിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മഞ്ചേരി ട്രാഫിക് യൂനിറ്റിലെ പോലീസ് ഡ്രൈവര്‍ നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്.....
Read full story
തിരുവല്ല | പോലീസ് ഉദ്യോഗസ്ഥനെതിരേ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. യൂണിഫോം ഇടാതെയും സിഗ്നല്‍ തെറ്റിച്ചും ടിപ്പര്‍ ഓടിച്ചതിന്റെ ചിത്രം പകര്‍ത്തിയതാണ് ഭീഷണിക്ക് കാരണം. തി രുവല്ല നെടുംപുറം അമിച്ചകരി വളക്കോട്ട് വീട്ടില്‍...
Read full story
തൃശ്ശൂർ : റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികനായ റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും പരിക്ക്. കോലഴി സ്വദേശികളായ തോമസ് (62), ഭാര്യ ബീന(61) എന്നിവർക്കാണ് പരിക്കേറ്റത്. തൃശ്ശൂർ കോവിലകത്തുംപാടത്താണ് അപകടം. .കുഴിയിൽ വീണ്...
Read full story
ഇടുക്കി|തൊടുപുഴയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പ്രദീപ് ജോസ് ആണ് പിടിയിലായത്.. ഒരു ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി 10,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ്...
Read full story
ബംഗളൂരു | സ്വർണക്കടത്ത് കേസിൽ പ്രതിയായ നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിനെ കർണാടക സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. കർണാടക സംസ്ഥാന പൊലീസ് ഹൗസിംഗ് ആൻഡ്...
Read full story
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ പോലീസ് ഉദ്യോഗസ്ഥ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ദക്ഷിണേഷ്യന്‍ വനിതയായി.പ്രതിമ ഭുള്ളര്‍ മാല്‍ഡൊണാഡോയാണ് അടുത്തിടെ ക്യാപ്റ്റന്‍ റാങ്കിലേക്കുള്ള സ്ഥാനക്കയറ്റത്തിനു ശേഷം അഭിമാനകരമായ നേട്ടം കൈവരിച്ചത്. ക്യൂന്‍സിലെ സൗത്ത്...
Read full story
റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ വാഹന പരിശോധനയ്ക്കിടെ കൊലപ്പെടുത്തി. എസ്‌ഐ സന്ധ്യ തപ്നോ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്ധ്യ തപ്നോ ആ വഴി വന്ന പിക്അപ് വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍...
Read full story
കൊച്ചി: പണിമുടക്ക് ദിനത്തിൽ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. സ്വാഭാവിക സ്ഥലംമാറ്റ നടപടിക്രമമെന്നാണ്‌ വിശദീകരണം.കോതമംഗലം എസ്.എച്ച്.ഒ ബേസിൽ തോമസിനെയാണ് സ്ഥലം മാറ്റിയത്. തൃശ്ശൂർ റൂറലിലേക്കാണ് സ്ഥലംമാറ്റം. പണിമുടക്ക് ദിവസം ജോലി...
Read full story