സുവര്‍ണക്ഷേത്രത്തില്‍ അക്രമം ; 5 പേർക്ക് പരുക്ക്‌

അമൃതസര്‍: സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അഞ്ചുപേരെ അക്രമി ഇരുമ്പുപൈപ്പ്‌ കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചതായി പോലീസ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി ക്ഷേത്രത്തിനകത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കി. ക്ഷേത്രത്തിലെ സമൂഹ അടുക്കളയായ ഗുരു റാംദാസ് ലാങ്കറിലാണ് സംഭവം. ഭക്തരുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു ആക്രമണം ഭക്തരുടെയും പ്രദേശവാസികളുടെയും കണ്‍മുന്നില്‍ …

സുവര്‍ണക്ഷേത്രത്തില്‍ അക്രമം ; 5 പേർക്ക് പരുക്ക്‌ Read More

ഒമാൻ അംബാസിഡറാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍

ലക്നോ: ഒമാൻ അംബാസിഡറാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ 66കാരനായ കൃഷ്ണ ശേഖർ റാണയെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ച മെഴ്സിഡസ് ബെൻസ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഗാസിയാബാദിലെ യുപി ഗേറ്റിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും …

ഒമാൻ അംബാസിഡറാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍ Read More

വീട്ടിലെ കാർ ഷെഡിൽ കിടന്നിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ഉടമയുടെ മരുമകൻ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻഫോസിസിന് സമീപമുള്ള വീട്ടിലെ കാർ ഷെഡിൽ കിടന്നിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ, വാഹന ഉടമയുടെ മകളുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയവേളി മണക്കാട്ടിൽ പുത്തൻവീട്ടിൽ സജിത്തിനെയാണ് (38) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വെളുപ്പിന് കുളത്തൂർ …

വീട്ടിലെ കാർ ഷെഡിൽ കിടന്നിരുന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ഉടമയുടെ മരുമകൻ അറസ്റ്റിൽ Read More

സുഹൃത്തിനെ വീടുകയറി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പത്തനംതിട്ട പോലീസ് പിടികൂടി

പത്തനംതിട്ട | ലോഡിംഗിന്റെ കൂലി കുറഞ്ഞുപോയെന്നു പറഞ്ഞ് സുഹൃത്തിനെ വീടുകയറി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട കുമ്പഴ മൈലാട്പാറ മേപ്രത്ത് മുരുപ്പേല്‍ വീട്ടില്‍ സുരേഷിനെ, പുല്ലരിയാനുപയോഗിക്കുന്ന വെട്ടിരുമ്പുകൊണ്ട് തലയില്‍ വെട്ടി പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. പത്തനംതിട്ടയിലെ …

സുഹൃത്തിനെ വീടുകയറി വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പത്തനംതിട്ട പോലീസ് പിടികൂടി Read More

വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതിയെ പോലീസ് പിടികൂടി

.നെയ്യാറ്റിൻകര: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതിയെ പോലീസ് പിടികൂടി. പെരിങ്ങമല സ്വദേശി അഭിഷേക് (38) ആണ് പിടിയിലായത്. കഞ്ചാവ് അടക്കമുള്ള കേസുകളിൽ പ്രതിയായ ആളാണ് ഇയാൾ. കൂടാതെ, കഴിഞ്ഞ ദിവസം …

വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതിയെ പോലീസ് പിടികൂടി Read More

ബസില്‍ സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

പൂവാർ: ബസില്‍ സ്ത്രീകളെ ശല്യം ചെയ്യുകയും തടയാൻ ശ്രമിച്ച കണ്ടക്ടറിനെ മർദ്ദിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.കരുംകുളം പുല്ലുവിള പി.പി വിളാകം ഹൗസില്‍ രാജു(28) ആണ് പിടിയിലായത്. മാർച്ച് 3 തിങ്കളാഴ്ച രാത്രി 8 മണിയോടെ കൊച്ചുപള്ളി ജംഗ്ഷനിലാണ് …

ബസില്‍ സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു Read More

അസമിൽ കടയുടമയെ വെടിവെച്ച് നാടുവിട്ട പ്രതി കണ്ണൂരിൽ പിടിയിൽ

ചക്കരക്കല്ല്: അസമിൽ കടയുടമയെ വെടിവെച്ച ശേഷം നാടുവിട്ട് കണ്ണൂരിലെത്തിയ അസം സ്വദേശി പിടിയിൽ. അസമിലെ ധുബ്രി ജില്ലയിലെ മൊയ്നിൽ ഹഖിനെ (31) ആണ് പിടിയിലായത്. ഒരാഴ്ച മുമ്പാണ് അസമിൽ വെച്ച് ഇയാൾ കടയുടമയെ വെടിവെച്ചത്. ചെമ്പിലോട് വെച്ച് ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടർ …

അസമിൽ കടയുടമയെ വെടിവെച്ച് നാടുവിട്ട പ്രതി കണ്ണൂരിൽ പിടിയിൽ Read More

‘ഇന്ത്യയെ രക്ഷിച്ച ഗോഡ്സെ അഭിമാനമാണ്’ എന്ന് കമന്റ് ചെയ്ത കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ ഡീന്‍ ആയി നിയമിച്ച് ഉത്തരവ്

കോഴിക്കോട് : കാലിക്കറ്റ് എൻഐടി പ്രഫസർ ഷൈജ ആണ്ടവൻ, രാജ്യഹത്യ ചെയ്ത നാഥുറാം ഗോഡ്സെയെ പ്രശംസിച്ചുകൊണ്ട് സാമൂഹ്യ മാധ്യമത്തിൽ കമന്റ് പ്രസിദ്ധീകരിച്ചു.2024-ലാണ് കേരള ഹൈക്കോടതി അഭിഭാഷകൻ കൃഷ്ണരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഷൈജ ആണ്ടവൻ ഈ കമന്റ് ചെയ്തത്. “ഇന്ത്യയെ രക്ഷിച്ച ഗോഡ്സെ …

‘ഇന്ത്യയെ രക്ഷിച്ച ഗോഡ്സെ അഭിമാനമാണ്’ എന്ന് കമന്റ് ചെയ്ത കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ ഡീന്‍ ആയി നിയമിച്ച് ഉത്തരവ് Read More

പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് അപമര്യാദയായി സംസാരിച്ച് അദ്ധ്യാപകൻ അറസ്റ്റിൽ

ചാരുംമൂട് : കോൺഗ്രസ് നേതാവും അധ്യാപകനുമായ എസ്. ഷിബുഖാൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് അശ്ലീലമായി സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.ചാരുംമൂടിലെ ഒരു സ്കൂളിലാണ് സംഭവം . പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ ശേഷമാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. …

പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് അപമര്യാദയായി സംസാരിച്ച് അദ്ധ്യാപകൻ അറസ്റ്റിൽ Read More

തിരൂരിൽ മകൻ, അമ്മയെ വെട്ടി കൊലപ്പെടുത്തി

. തിരൂർ : തിരൂരിനടുത്ത് വൈലത്തൂർ കാവപ്പുരയിൽ ഒരു അമ്മയെ തന്റെ മകൻ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി. കാവുപുര സ്വദേശി നന്നാട്ട് അബുവിന്റെ ഭാര്യ ആമിനയാണ് (62) കൊല്ലപ്പെട്ടത്. പ്രതി, ആമിനയുടെ മകൻ മുസമ്മിൽ (32), പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി …

തിരൂരിൽ മകൻ, അമ്മയെ വെട്ടി കൊലപ്പെടുത്തി Read More