കൊവിഡ് വ്യാപനത്തെ തുടർന്ന് തൃശൂർ പോലീസ് അക്കാദമിയെ ക്ളസ്റ്ററായി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് 7 കൊവിഡ് മരണം

June 3, 2022

തൃശ്ശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ കൊവിഡ് കൂട്ട വ്യാപനം. അക്കാദമിയിൽ വനിതാ ബറ്റാലിയൻറെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും പരിശീലനമാണ് നടക്കുന്നത്. ഇവരിലെ 30 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് അക്കാദമിയെ ക്ളസ്റ്ററായി പ്രഖ്യാപിച്ചു. കൊവിഡ് സാഹചര്യത്തിൽ അക്കാദമിയിൽ നടക്കുന്ന …