ആലപ്പുഴ: വായന പക്ഷാചരണം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം

June 22, 2021

ആലപ്പുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും ചേര്‍ന്ന് ജില്ലയിലെ ഹൈസ്‌കൂള്‍, യു.പി.വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. ജൂണ്‍ 27ന് 11 മണി മുതല്‍ ഓണ്‍ലൈനായാണ് മത്സരം. താത്പര്യമുള്ള കുട്ടികള്‍ സ്‌കൂള്‍ മുഖേന ജൂണ്‍ 26നകം …