കൊറോണ വൈറസ്: 10 ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി ചൈന

January 25, 2020

വുഹാന്‍ ജനുവരി 25: ചൈനയില്‍ കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ അസുഖം ബാധിച്ചവരെ ചികിത്സിക്കാനായി പത്ത് ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് പ്രാദേശിക തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മ്മിച്ച അവധികാല കെട്ടിട സമുച്ചയത്തിനൊപ്പമാണ് ആശുപത്രി …