പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ

September 27, 2023

ഇടുക്കി: പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിന് സസ്പെൻഷൻ.ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷമാണ് തീരുമാനം . രാജസ്ഥാൻ സ്വദേശിനിയായ 35 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 2023 മെയ് എട്ടിനാണ് രാജസ്ഥാൻ സ്വദേശിയായ …