ഫോട്ടോസ്റ്റാറ്റ് കടകളിൽ നിന്ന് നമ്മുടെ രഹസ്യ വിവരങ്ങൾ കൈക്കലാക്കും; മണിക്കൂറുകൾക്ക് ശേഷം ബാങ്ക് അക്കൗണ്ട് കാലി, പുതിയ തട്ടിപ്പ്

October 19, 2023

ബാങ്ക് അക്കൗണ്ട് തുറക്കാനും സിം എടുക്കുന്നതിനും അടക്കം ഇന്നത്തെ കാലത്ത് എല്ലാത്തിനും വേണ്ട ഒന്നാണ് ആധാർ കാർഡ് വിവരങ്ങൾ. എന്നാൽ ഇപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ആധാർ കാർഡുമായി ബന്ധപ്പെട്ട ചില തട്ടിപ്പുകളെ കുറിച്ചാണ്. ഇത്തരം തട്ടിപ്പുകാർ തിരഞ്ഞെടുക്കുന്ന …