മലപ്പുറം: അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനം: വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാം

June 21, 2021

മലപ്പുറം: അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനത്തോടനുബന്ധിച്ച് ഭാരത സര്‍ക്കാര്‍ നശാ മുക്ത് ഭാരത് അഭിയാന്‍, സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കേരളാ പൊലീസ്, എക്‌സൈസ്, വിമുക്തി മിഷന്‍ സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സിനിമാഗാനം, ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, മിമിക്രി, നൃത്തം, ഏകപാത്രാഭിനയം, …