
പെട്ടിമുടിയില്‍ ഇനിയും കണ്ടുകിട്ടിയിട്ടില്ലാത്തവര്‍ക്കായി തിരച്ചിൽ തുടരണം. തൊഴിലാളികള്‍
മൂന്നാര്‍: പെട്ടിമുടിയില്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്ത അഞ്ചുപേര്‍ക്കായി തിരച്ചിൽ തുടരണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഉരുള്‍ പൊട്ടലിനുശേഷം പെട്ടിമുടിയില്‍ അവശേഷിക്കുന്ന തങ്ങളുടെ സാധനങ്ങള്‍ എടുക്കാനായി ഒരിക്കല്‍കൂടി അവിടേക്കെത്തിയതായിരുന്നു തൊഴിലാളികള്‍. ഇനി പെട്ടിമുടിയില്‍ ഇരിക്കമുടിയാത്, വേല സെയ്യമുടിയാത്, സാധനങ്ങളുമായി തിരികെ പോകുമ്പോള്‍ കാളിയമ്മ പറഞ്ഞു. …
പെട്ടിമുടിയില്‍ ഇനിയും കണ്ടുകിട്ടിയിട്ടില്ലാത്തവര്‍ക്കായി തിരച്ചിൽ തുടരണം. തൊഴിലാളികള്‍ Read More