തീ പൊള്ളലേറ്റ് അമ്മയും മകനും മരിച്ചു : ആത്മഹത്യയെന്ന് നിഗമനം

March 11, 2023

കൊല്ലം: കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65) മകൻ സോണി (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം. 2023 മാർച്ച് 10 ന് രാവിലെ വീടിനുള്ളിൽ നിന്നും …

നികുതി കുറച്ച് കേന്ദ്രം

May 22, 2022

ന്യൂഡല്‍ഹി: കുതിച്ചുകയറുന്ന പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കൂച്ചുവിലങ്ങിടാന്‍ ഇന്ധനനികുതിയില്‍ ഇളവുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് എട്ടുരൂപയും ഡീസല്‍ ലിറ്ററിന് ആറുരൂപയും എക്സൈസ് നികുതി കേന്ദ്രം കുറച്ചു. സംസ്ഥാനം ആനുപാതികമായി പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറവു വരുത്തി. ഇതോടെ കേരളത്തില്‍ …

രാജ്യത്തെ ഇന്ധന ഉപയോഗവും മേലേക്ക്

May 17, 2022

മുംബൈ: വിലയിലെ കുതിച്ചുകയറ്റത്തിനൊപ്പം രാജ്യത്തെ ഇന്ധന ഉപയോഗവും മേലേക്ക്. ഈമാസം 15 വരെയുള്ള കണക്കനുസരിച്ച് പെട്രോള്‍ ഉപയോഗത്തില്‍ തൊട്ടുമുന്‍ മാസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ രേഖപ്പെടുത്തിയത് 14 ശതമാനത്തിന്റെ വര്‍ധന. ഡീസല്‍, പാചകവാതക ആവശ്യകതയില്‍ യഥാക്രമം 1.8 ശതമാനത്തിന്റെയും 2.8 ശതമാനത്തിന്റെയും ഉയര്‍ച്ചയാണുണ്ടായത്. …

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

March 27, 2022

ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 58 പൈസയും പെട്രോള്‍ ലിറ്ററിന് 55 പൈസയുമാണ് 27/03/22 ഞായറാഴ്ച കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108ല രൂപ രണ്ട് പൈസയായി. ഡീസല്‍ ലിറ്ററിന് 95 രൂപ …

ടാങ്കുകളിലെ വെള്ളം ഒഴുക്കിവിട്ടു, മോട്ടർ അടിക്കാതിരിക്കാൻ വൈദ്യുതി വിച്ഛേദിച്ചു; ഹമീദ് കൊല നടത്തിയത് മകൻ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച്

March 19, 2022

തൊടുപുഴ: കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂരകൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് പ്രദേശവാസികൾ ഇതുവരെ മുക്തരായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൃത്യം …

എണ്ണക്കമ്പനികള്‍ സര്‍ക്കാരിന്‌ നല്‍കാനുളളത്‌ കോടികള്‍

March 17, 2022

കൊച്ചി: ഒരു നിയന്ത്രണവുമില്ലാതെ പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്ന എണ്ണക്കമ്പനികള്‍ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്‌ നല്‍കാനുളളത്‌ കോടാനുകോടികള്‍. 2021 സെപ്‌തംബര്‍ വരെ ഇവര്‍ സര്‍ക്കാരിന്‌ നല്‍കാനുളള നികുതി കുടിശിക 312.57 കോടി രൂപയാണ്‌ ബിപിസിഎല്‍ ആണ്‌ ഏറ്റവും കൂടുതല്‍ 219.66 കോടിരൂപ. ഐഒസി …

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ് പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു

January 19, 2022

കൊച്ചി: ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തു. വിവരമറഞ്ഞ പിതാവ് മരുമകളുടെ വീട്ടിലെത്തി തീകൊളുത്തി മരിച്ചു. മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടിൽ അന്തോണി (70) മകൻ ആന്റോ (32) എന്നിവരാണ് മരിച്ചത്. മരോട്ടിച്ചോട് തേൻമാലി ഭാഗത്തെ പാടത്ത് 18/01/22 ചൊവ്വാഴ്ച …

പഞ്ചാബിന് പിന്നാലെ ഇന്ധന നികുതി കുറച്ച് രാജസ്ഥാനും

November 17, 2021

ന്യൂഡൽഹി: പഞ്ചാബിന് പിന്നാലെ രാജസ്ഥാനും ഇന്ധന നികുതിയിൽ കുറവുവരുത്തി. പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവും അധികം വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനിൽ നികുതി കുറച്ചതോടെ പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും ലിറ്ററിന് കുറയും. പുതിയ വില ചൊവ്വാഴ്ച(16/11/21) …

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

October 15, 2021

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്.കോഴിക്കോട് പെട്രോള്‍ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ്. കൊച്ചിയില്‍ പെട്രോള്‍ വില 105.45 ഉം ഡീസല്‍ വില 99.09 ഉം …

വീണ്ടും ഇരുട്ടടി

July 17, 2021

രാജ്യത്തെ പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊവിഡ് പ്രതിസന്ധിക്കും ലോക്ക്ഡൗണിനുമിടയിൽ ഇരുട്ടടിയായി രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 30 പൈസയാണ് 17/07/2021 ശനിയാഴ്ച കൂട്ടിയത്. ഇതോടെ കേരളത്തില്‍ പെട്രോളിന്റെ ഉയര്‍ന്ന വില 104 രുപയ്ക്ക് തൊട്ട് അടുത്തെത്തി. …