ചില്ലുവാതിലില്‍ തലയിടിച്ച് വീണ് വയോധികന്‍ മരിച്ചു
ചാവക്കാട്(തൃശൂര്‍): കടയിലെ ചില്ലുവാതിലില്‍ മുഖമിടിച്ചു വീണു പരുക്കേറ്റ റിട്ട. നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. ചാവക്കാട് മണത്തല നാഗയക്ഷ ക്ഷേത്രത്തിനടുത്ത് തെരുവത്ത് വെളിയങ്കോട് വീട്ടില്‍ ഉസ്മാനാ(84)ണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ചാവക്കാട് പെട്രോള്‍ പമ്പിനടുത്തെ ഡേറ്റ്‌സ് ആന്‍ഡ് നടസ് കടയിലേക്കു …