ന്യൂ​​​ഡ​​​ൽ​​​ഹി: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ ഒ​​​രു സ്ത്രീ​​​യും പു​​​രു​​​ഷ​​​നും പ​​​ര​​​സ്പ​​​ര​​​സ​​​മ്മ​​​ത​​​ത്തോ​​​ടെ ലൈം​​​ഗി​​​ക ബ​​​ന്ധ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട് പി​​​ന്നീ​​​ട് ബ​​​ന്ധം ത​​​ക​​​രു​​​മ്പോ​​​ൾ പു​​​രു​​​ഷ​​​നെ​​​തി​​​രേ ബ​​​ലാ​​​ത്സം​​​ഗ കു​​​റ്റം ചു​​​മ​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി. ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മം, സ്വ​​​ത​​​ന്ത്ര സ​​​മ്മ​​​തം ഇ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യം, നി​​​ർ​​​ബ​​​ന്ധം തു​​​ട​​​ങ്ങി​​​യ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മേ ബ​​​ലാ​​​ത്സം​​​ഗം നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ...
Read full story
. മ​ല​പ്പു​റം: മൂ​ന്നു ത​വ​ണ വ്യ​വ​സ്ഥ​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി മു​സ്‍​ലിം ലീ​ഗ്. ഇ​ള​വ് വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം​ചെ​യ്തെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ന​ട​പ​ടി. ഇ​ള​വ് നേ​ടി സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ പ്ര​ത്യേ​കാ​നു​മ​തി വാ​ങ്ങ​ണം. മൂ​ന്നു ത​വ​ണ ജ​ന​പ്ര​തി​നി​ധി​യാ​യ​വ​ർ മ​ത്സ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന​യി​ൽ...
Read full story
തൃശൂര്‍| തൃശൂരില്‍ സ്‌കൂളില്‍ കയറി അദ്ധ്യാപകനെ മര്‍ദ്ദിച്ച കേസില്‍ രക്ഷിതാവ് അറസ്റ്റില്‍. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടില്‍ ധനേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോഴങ്കാവ് സെന്റ് ജോര്‍ജ് മിക്‌സഡ് എല്‍ പി സ്‌കൂളിലെ അദ്ധ്യാപകന്‍ ആല സ്വദേശി തയ്യില്‍ ഭരത്...
Read full story
ന്യൂഡൽഹി | ഡൽഹി-എൻ സി ആർ മേഖലയിലെ വർധിച്ചു വരുന്ന വായു മലിനീകരണത്തിൽ പ്രതിഷേധിച്ച് ഇന്ത്യാ ഗേറ്റിൽ നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എഫ് ഐ ആർ. (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തു. മധ്യ ഡൽഹിയിലെ കർത്തവ്യപഥ് പോലീസ്...
Read full story
. കോഴിക്കോട് | സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിംഗ്...
Read full story
തിരുവനന്തപരം: മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള പാളയത്തെ സ്‌ക്വയർ കൈയേറി പരസ്യ ബോർഡ് സ്ഥാപിക്കാൻ കോർപ്പറേഷന്റെ നീക്കം. സംസ്ഥാന സർക്കാർ ആർ.ശങ്കർ ഫൗണ്ടേഷന് വിട്ടുനല്‍കിയ ഒന്നര സെന്റ് സ്ഥലത്താണ് കഴിഞ്ഞ ദിവസം ഫൗണ്ടേഷന്റെ അനുമതിയില്ലാതെ പരസ്യബോർഡ് സ്ഥാപിക്കാനായി രണ്ട് കുഴിയെടുത്ത്...
Read full story
തിരുവനന്തപുരം : സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് ശരീര അവയവങ്ങൾ മുറിച്ച് മാറ്റരുതെന്ന കർശന മാർഗ്ഗരേഖ വേണമെന്നത് പരിശോധിക്കുവാൻ ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി ഓഫീസിന്റെ നിർദ്ദേശം. പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ നിവേദനത്തിന് മേലാണ്...
Read full story
തിരുവനന്തപുരം: 1961 ലെ കേരള വന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള 2025ലെ കേരള വന ഭേദഗതി ബില്ലിൻ്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ വനം വകുപ്പ് മുഖേന മുറിച്ച് വില്പന നടത്തി അതിൻ്റെ വില കർഷകന്...
Read full story
റിപ്പോര്‍ട്ട്

പുതുച്ചേരി മദ്യം വിൽപ്പന നടത്തിയ യുവാവ് അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് September 9, 2025
തൃശൂര്‍: കുന്നംകുളത്ത് പുതുച്ചേരി മദ്യം വിറ്റ യുവാവ് അറസ്റ്റില്‍. ചെറുവത്താനി സ്വദേശി കുണ്ടുകണ്ടത്തില്‍ വീട്ടില്‍ രാജേഷ് (37) ആണ് അറസ്റ്റിലായത്. കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പുതുച്ചേരിയില്‍...
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകള്‍ക്കാണ് അനുമതിയായത്. 50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്. നടപടി ക്രമങ്ങള്‍ പാലിച്ച്...
Read full story