
അരികൊമ്പനായി പണപ്പിരിവ്; എട്ടുലക്ഷം പിരിച്ചതായി പരാതി
അരികൊമ്പനായി പണപ്പിരവ് നടത്തുന്നതായി പരാതി. ആനയെ തിരികെയെത്തിക്കാനാണ് പണപ്പിരിവ് നടത്തുന്നത്. വാട്സ് ആപ് കൂട്ടായ്മയിലൂടെയാണ് പണപ്പിരിവ്. നിയമനടപടിയെന്നും കേസ് നടത്തുമെന്നും വാഗ്ദാനം നൽകിയാണ് പണപ്പിരിവ് നടത്തുന്നത്. ഇതിനോടകം എട്ടുലക്ഷം പിരിച്ചെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ ഗ്രൂപ്പിലുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. അരികൊമ്പനായി …