Tag: perambra
ഭിന്നശേഷി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഘത്തിലെ നാലാമനും പിടിയിലായി
പരപ്പനങ്ങാടി: കഴിഞ്ഞദിവസം പരപ്പനങ്ങാടിയിലും പിന്നീട് കോട്ടക്കലുംവച്ച് ഭിന്നശേഷി വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ സംഘത്തിലുണ്ടായിരുന്ന നാലാമനും അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം തീരത്തെ നാക്കടിയന്‍ അബ്ദുല്‍ നാസര്‍(48) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.ദിവസങ്ങള്‍ക്ക് മുമ്പ് പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷനിലെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ് …
ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ സ്വമേധയാ കേസെടുത്തു
പേരാമ്പ്ര: പേരാമ്പ്ര സ്വദേശിനിയും ഭിന്നശേഷിക്കാരിയുമായ 19കാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശികളായ ബാർബർ തൊഴിലാളി മുനീർ (40), ഓട്ടോ ഡ്രൈവർമാരായ സഹീർ (31), പ്രജീഷ് (41) എന്നിവർ അറസ്റ്റിലായി. കാലുകൾക്ക് സ്വാധീനം കുറഞ്ഞ പെൺകുട്ടിയാണ് ക്രൂര പീഡനത്തിനിരയായത്.കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ …
കിണറ്റില്‍ വീണ കുട്ടിയെ രക്ഷപെടുത്തി
പേരാമ്പ്ര: കടിയങ്ങാട് പുല്ല്യോട്ടുമുക്കില്‍ കാല്‍വഴുതി വീട്ടു മുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പുല്ല്യോട്ടുകുന്നുമ്മല്‍ ഉണ്ണിമായയ്ക്ക് രക്ഷയൊരുക്കി പേരാമ്പ്ര അഗ്‌നി രക്ഷാ സേനയും നാട്ടുകാരും. മഴയ്ക്കിടെ അയയില്‍ നിന്ന്. തുണിയെടുക്കുന്നതിനിടയില്‍ കാല്‍വഴുതി ആള്‍മറയില്ലാത്ത 45 അടിയോളം താഴ്ചയുള്ള വീട്ടുമുറ്റത്തെ കിണറ്റില്‍ കുട്ടി വീഴുകയായിരുന്നുവെന്നു …