കരിങ്കല്ലുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
റിപ്പോര്‍ട്ട്

കരിങ്കല്ലുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് November 24, 2022
പേരാമ്പ്ര: കരിങ്കല്ല് കയറ്റി ചെങ്കുത്തായ റോഡിലൂടെ ക്വാറിയില്‍ നിന്നു ഇറങ്ങി വന്ന ലോറി മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്ക്. ചങ്ങരോത്ത് പഞ്ചായത്തിലെ ചവറം മൂഴി ഒറ്റക്കണ്ടം കരിങ്കല്‍ ക്വാറിയിലാണു ബുധനാഴ്ച (24.11.22) ഉച്ചകഴിഞ്ഞ് അപകടമുണ്ടായത്. ഡ്രൈവര്‍ മോഹന (52) നാണു പരുക്കേറ്റത്. പേരാമ്പ്ര...
Read full story
ചെങ്ങോടുമലയില്‍ ഖനനം പാടില്ല: നിയമസഭാ പരിസ്ഥിതി സമിതി
റിപ്പോര്‍ട്ട്

ചെങ്ങോടുമലയില്‍ ഖനനം പാടില്ല: നിയമസഭാ പരിസ്ഥിതി സമിതി

By ന്യൂസ് ഡെസ്ക് November 8, 2022
പേരാമ്പ്ര: കോഴിക്കോട് കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ഖനനം പാടില്ലെന്ന് കേരള നിയമസഭാ പരിസ്ഥിതി സമിതിയും വ്യക്തമാക്കി. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നിര്‍ദേശം. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി. എം. സുധീരന്‍ മുഖേന ആക്ഷന്‍ കൗണ്‍സില്‍...
Read full story
കിണറ്റില്‍ വീണ കുട്ടിയെ രക്ഷപെടുത്തി
റിപ്പോര്‍ട്ട്

കിണറ്റില്‍ വീണ കുട്ടിയെ രക്ഷപെടുത്തി

By ന്യൂസ് ഡെസ്ക് November 7, 2022
പേരാമ്പ്ര: കടിയങ്ങാട് പുല്ല്യോട്ടുമുക്കില്‍ കാല്‍വഴുതി വീട്ടു മുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പുല്ല്യോട്ടുകുന്നുമ്മല്‍ ഉണ്ണിമായയ്ക്ക് രക്ഷയൊരുക്കി പേരാമ്പ്ര അഗ്‌നി രക്ഷാ സേനയും നാട്ടുകാരും. മഴയ്ക്കിടെ അയയില്‍ നിന്ന്. തുണിയെടുക്കുന്നതിനിടയില്‍ കാല്‍വഴുതി ആള്‍മറയില്ലാത്ത 45 അടിയോളം താഴ്ചയുള്ള വീട്ടുമുറ്റത്തെ കിണറ്റില്‍ കുട്ടി വീഴുകയായിരുന്നുവെന്നു...
Read full story
പേരാമ്പ്ര: പന്തിരിക്കര ഇര്‍ഷാദ് വധക്കേസില്‍ മൂന്നുപേര്‍ക്ക് കൂടി ലുക്കൗട്ട് നോട്ടീസ്. താമരശ്ശേരി സ്വദേശി യുനൈസ്, വയനാട് സ്വദേശി ഷാനവാസ്, ഷംനാദ് എന്നിവര്‍ക്കായാണ് നോട്ടീസ് പുറപ്പെടുവിച്ചത്.സ്വാലിഹ്, ഷംനാദ് എന്നീ പ്രതികള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസിന് നടപടി തുടങ്ങിയിട്ടുണ്ട്.
Read full story
കോഴിക്കോട്: അഞ്ചുവര്‍ഷം കൊണ്ട് പൊതുമരാമത്തിന് കീഴിലുള്ള പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി  നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച ബാങ്ക് റോഡ് കുറുന്തോടി റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നൂറുദിന...
Read full story
കൊച്ചി: സി.ഐ.ടി.യുവിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ വേണമെന്നും, ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ.എം സംസ്ഥാന സമ്മേളനം വികസന രേഖ അവതരിപ്പിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സി.ഐ.ടി.യു നേതാക്കള്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ഇതുവരെ...
Read full story
കോഴിക്കോട്: തദ്ദേശ സ്വയംഭരണ ദിനാചരണം സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

കോഴിക്കോട്: തദ്ദേശ സ്വയംഭരണ ദിനാചരണം സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് February 20, 2022
കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മഹാത്മ അവാര്‍ഡ് ജേതാക്കളായ നൊച്ചാട്, കായണ്ണ ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ച പേരാമ്പ്ര ഗ്രാമ പഞ്ചായത്തിനും 200 തൊഴില്‍ ദിനങ്ങള്‍...
Read full story
കോഴിക്കോട്: 3500 തൈകള്‍ നട്ടുവളര്‍ത്തി ഹരിതഗ്രാമം സൃഷ്ടിക്കാനൊരുങ്ങുകയാണ് കൂത്താളി ഗ്രാമപഞ്ചായത്ത്. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കാര്‍ഷിക നഴ്സറി ആരംഭിച്ചു. പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിത്തുനടീല്‍ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു...
Read full story
കോഴിക്കോട്: ലേലം 22ന്
അറിയിപ്പുകള്‍

കോഴിക്കോട്: ലേലം 22ന്

By ന്യൂസ് ഡെസ്ക് January 12, 2022
കോഴിക്കോട്: പേരാമ്പ്ര സബ് ട്രഷറിക്ക് പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി പഴയ കെട്ടിടം സ്ഥിതിചെയ്തിരുന്ന പേരാമ്പ്ര - പയ്യോളി റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും ഒരു പ്ലാവും രണ്ടു പനകളും ജനുവരി 22ന് ഉച്ചക്ക് രണ്ട് മണിക്ക് ലേലം ചെയ്യുമെന്ന് ജില്ലാ ട്രഷറി...
Read full story
പാറക്കടവത്ത് താഴെ പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

പാറക്കടവത്ത് താഴെ പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് January 10, 2022
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പാറക്കടവത്ത് താഴെ പാലം പ്രവൃത്തി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കടിയങ്ങാട് ചെറുപുഴക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്. കല്ലൂർ, മുതുവണ്ണാച്ച, പുറവൂർ ഭാഗത്തെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പ്രവൃത്തിക്ക് 7.7 കോടി രൂപയാണ്...
Read full story