Tag: pazhayannur
തൃശ്ശൂർ: രുചിപ്പൂരത്തിന്റെ കൊട്ടിക്കലാശം: ആവേശമായി ബേക്കറി വിഭവങ്ങളുടെ പാചകമത്സരം
തൃശ്ശൂർ: അരിപ്പൊടിയും ശര്‍ക്കരയും പഴവും ഒക്കെ ചേര്‍ത്ത് എണ്ണയില്‍ മൊരിച്ചെടുത്ത നല്ല നാടന്‍ ഉണ്ണിയപ്പം… കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കൊതിയൂറുന്നില്ലേ.. ഇത്തരത്തില്‍ ഏതൊരു മനുഷ്യന്റെയും രുചി മുകുളങ്ങളെ തൊട്ടുണര്‍ത്തുന്ന വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് എന്റെ കേരളം പ്രദര്‍ശന വിപണ മേളയുടെ വേദിയില്‍ അരങ്ങേറിയ …
സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി
സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായി ഉണർന്നു പ്രതിഷേധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റെന്തിനോടെങ്കിലുമുള്ള പ്രതിപത്തിമൂലം സഹകരണ മേഖലയെ അപകടത്തിലാക്കരുതെന്ന് കേരളം ഇത്തരക്കാരോട് പലവട്ടം അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ വകുപ്പിന്റെ കെയർ ഹോം രണ്ടാം ഘട്ട പദ്ധതിയിൽപ്പെടുത്തി തൃശൂർ പഴയന്നൂരിൽ നിർമിച്ച …
തിരുവനന്തപുരം: 100 ദിന കർമ്മ പദ്ധതി: സഹകരണ വകുപ്പിന്റെ പദ്ധതികൾ സജ്ജം
തിരുവനന്തപുരം: സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മപരിപാടിയിലെ പ്രഖ്യാപിച്ച അഞ്ച് പദ്ധതികളും സജ്ജമാക്കി സഹകരണ വകുപ്പ്. പ്രഖ്യാപിച്ച തൊഴിൽ അവസരങ്ങളും സഹകരണ വകുപ്പ് ലഭ്യമാക്കി. കർമ്മപദ്ധതിയുടെ പ്രഖ്യാപിത കാലാവധിയിൽ മൂന്നാഴ്ച ശേഷിക്കെയാണ് പദ്ധതി പൂർത്തീകരണവുമായി സഹകരണ വകുപ്പ് നേട്ടമുണ്ടാക്കുന്നത്. തൃശ്ശൂർ ജില്ലയിൽ പഴയന്നൂരിൽ …
പാലക്കാട്: മായന്നൂര്‍ പാലത്തില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഗതാഗത നിരോധനം
പാലക്കാട്: ഒറ്റപ്പാലം -പഴയന്നൂര്‍ റോഡില്‍ മായന്നൂര്‍ പാലത്തില്‍ അറ്റകുറ്റ പ്രവൃത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുമ്പ് ഓഗസ്റ്റ് 25 മുതല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് …
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ തുക ചിലവഴിച്ച് പഴയന്നൂര്‍ ബ്ലോക്ക്
തൃശൂര്‍: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 3.25 കോടി ചിലവഴിച്ചു. കോവിഡ് കാലത്ത് ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് തുക ചിലവഴിച്ചത്. ആറ് ഗ്രാമപഞ്ചായത്തുകളിലായി 137 പ്രവൃത്തികളിലൂടെ 3,203 തൊഴിലാളികള്‍ക്ക് 36,490 തൊഴില്‍ ദിനങ്ങള്‍ …