സംസ്ഥാനത്ത് മലേറിയ ബാധിച്ച് ഒരു മരണം

July 13, 2023

പാലക്കാട്: ആഫ്രിക്കയിൽ ജോലിക്ക് പോയി മടങ്ങിയെത്തിയ യുവാവ് മലേറിയ ബാധിച്ച് മരിച്ചു. പാലക്കാട് കുറശ്ശ കുളം സ്വദേശി റാഫി (43) ആണ് മരണപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് റാഫിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. …