വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് കത്തിച്ച് വലിക്കാൻ ശ്രമിച്ച യാത്രക്കാരന് എതിരെ പോലീസ് കേസ്

July 15, 2023

തിരുവനന്തപുരം : വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിച്ച് വലിക്കാൻ ശ്രമിച്ച യാത്രക്കാരന് എതിരെ പൊലീസ് കേസ് എടുത്തു. മഹാരാഷ്ട്ര സ്വദേശി ശിവദാസിന് (65) എതിരെയാണ് വലിയതുറ പൊലീസ് കേസ് എടുത്തത്. വിമാനത്തിനുള്ളിൽ യാത്ര ചെയ്യുമ്പോൾ തീപിടിക്കുന്ന വസ്തുക്കൾ ഒന്നും തന്നെ കൈവശമോ ബാഗിലോ …