സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം ബാക്കിയാക്കി ഹര്‍ഷദ്‌ യാത്രയായി

തിരുവനന്തപുരം : രാജവെമ്പാലയുടെ കടിയേറ്റ്‌ അനിമല്‍ കീപ്പര്‍ മരിക്കാനിടയായ സംഭവത്തില്‍ വകുപ്പു മന്ത്രി കെ ചിഞ്ചുറാണിക്ക്‌ ഡയറക്ടര്‍ റിപ്പോര്‍ട്ട സമര്‍പ്പിച്ചു. മൂന്നുപേജുളള റിപ്പോര്‍ട്ട് മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി. കാട്ടാക്കട സ്വദേശി എ. ഹര്‍ഷദ്‌(45)ആണ്‌ മരിച്ചത്‌. രാജവെമ്പാലയുടെ ചെറിയ കൂടിന്റെ …

സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം ബാക്കിയാക്കി ഹര്‍ഷദ്‌ യാത്രയായി Read More

ഒഡിയ ഗായിക തപുമിശ്ര അന്തരിച്ചു

ഭുവനേശ്വര്‍: പ്രശസ്‌ത ഒഡിയ പിന്നണി ഗായിക തപു മിശ്ര (36) കോവിഡ്‌ ബാധിച്ച്‌ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021 മെയ്‌ 10ന്‌ തപുവിന്റെ പിതാവും കോവിഡ്‌ ബാധിച്ച്‌ മരിച്ചിരുന്നു. മെയ്‌ 19 മുതല്‍ തപുവും കോവിഡ്‌ ചികിത്സയിലായിരുന്നു. 1995 ല്‍ …

ഒഡിയ ഗായിക തപുമിശ്ര അന്തരിച്ചു Read More

അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് ഖദീജക്കുട്ടി അന്തരിച്ചു

കോഴിക്കോട്: യു.പിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് ഖദീജക്കുട്ടി അന്തരിച്ചു. 90 വയസ്സായിരുന്നു. 18/06/21 വെളളിയാഴ്ച വൈകിട്ട് മലപ്പുറം വേങ്ങരയിലെ വീട്ടിലായിരുന്നു അന്ത്യം. ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന് പിന്നാലെയാണ് യു.എ.പി.എ. ചുമത്തി സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് …

അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മാതാവ് ഖദീജക്കുട്ടി അന്തരിച്ചു Read More

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിഎ തോമസ്‌ അന്തരിച്ചു

ചാത്തന്നൂര്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ചാത്തന്നൂര്‍ വെട്ടിക്കാട്ട്‌ വീട്ടില്‍ വിഐ തോമസ്‌ (67) നിര്യതനായി. രോഗ ബാധിതനായി കൊട്ടിയം ഹോളിക്രോസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021 ജൂണ്‍ 13 ന്‌ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം 14ന് ഉച്ചക്ക്‌ 2.30ന്‌ ചാത്തന്നൂര്‍ സെന്റ് ജോര്‍ജ്‌ …

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിഎ തോമസ്‌ അന്തരിച്ചു Read More

ദീപിക തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്ത്‌ അന്തരിച്ചു

തിരുവനന്തപുരം: ദീപിക തിരുവനന്തപുരം യൂണിറ്റ്‌ റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്‌ (36) അന്തരിച്ചു. 03/06/21 ഉച്ചയോടെ സഹോദരിയുടെ വെളളനാട്ടുളള വസതിയിലായിരുന്നു അന്ത്യം.രോഗബാധിതനായതിനെ തുടര്‍ന്ന്‌ ഏറെക്കാലമായി ചികിത്സയിലായിരുന്നു. മൃതദേഹം മീനാങ്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കര്‍മോത്സുകനായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു ശ്രീജിത്‌. മൂന്നുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നിട്ടും വാര്‍ത്തയുടെ …

ദീപിക തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എംജെ ശ്രീജിത്ത്‌ അന്തരിച്ചു Read More

വനിതാ വിമോചനത്തിന്റെ മുന്നണി പോരാളി മൈഥിലി ശിവരാമന്‍ അന്തരിച്ചു

ചെന്നൈ: സിപിഎം നേതാവും , അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ്‌ പ്രസിഡന്റും ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകയും പ്രമുഖ വനിതാ വിനോചന പോരാളിയുമായ മൈഥിലി ശിവരാമന്‍ ചെന്നൈയില്‍ അന്തരിച്ചു. 81 വയസായിരുന്നു. അല്‍ഷിമേഴ്‌സ്‌ രോഗ ഹാബാധിതയായിരുന്ന അവര്‍ക്ക്‌ കുറച്ചുദിവസം മുമ്പ്‌ കോവിഡ്‌ …

വനിതാ വിമോചനത്തിന്റെ മുന്നണി പോരാളി മൈഥിലി ശിവരാമന്‍ അന്തരിച്ചു Read More

മുന്‍ ഡിജിപി രാഗോപാല്‍ നാരായണ്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി രാജഗോപാല്‍ നാരായണ്‍ അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണി ബാധയെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു. 1988 ജൂണ്‍ 17 മുതല്‍ 1991 ജൂലൈ 3 വരെ സംസ്ഥാന പോലീസ്‌ …

മുന്‍ ഡിജിപി രാഗോപാല്‍ നാരായണ്‍ അന്തരിച്ചു Read More

തമിഴ് നടൻ വെങ്കട് ശുഭ കോവിഡ് ബാധിച്ച് അന്തരിച്ചു

മൊഴി, അഴകിയ തീയേ, കണ്ടനാൾമുതൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ ശുഭ കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് 29/05/21 പുലർച്ചെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നിർമ്മാതാവും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായ ടി ശിവയാണ് മരണവാർത്ത …

തമിഴ് നടൻ വെങ്കട് ശുഭ കോവിഡ് ബാധിച്ച് അന്തരിച്ചു Read More

വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന സത്യദീപം മുന്‍ ചീഫ്‌ എഡിറ്റര്‍ അന്തരിച്ചു

കൊച്ചി: മരടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന സത്യദീപം മുന്‍ ചീഫ്‌ എഡിറ്റര്‍ ഫാദര്‍ ചെറിയാന്‍ നേരേവീട്ടില്‍(49) അന്തരിച്ചു. തലക്കേറ്റ ഗുരുതരമായി പരിക്കിനെതുടര്‍ന്ന്‌ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഉണ്ടായ ഹൃദയാഘാതമാണ്‌ മരണകാരണം. 2021 യൈ്‌ …

വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന സത്യദീപം മുന്‍ ചീഫ്‌ എഡിറ്റര്‍ അന്തരിച്ചു Read More

പ്രശസ്ത സംഗീത സംവിധായകൻ റാം ലക്ഷ്മൺ ഹൃദയാഘാതം മൂലം അന്തരിച്ചു

മുംബൈ: നാലുപതിറ്റാണ്ടിലേറെയായി ഹിന്ദി, മറാട്ടി , ബോജ്പുരി ഭാഷകളിലായി 150 ലധികം സിനിമകൾ പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത വിഖ്യാത സംഗീത സംവിധായകൻ റാം ലക്ഷ്മൺ (78) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നാഗ്പൂരിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ആറു ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം കോ …

പ്രശസ്ത സംഗീത സംവിധായകൻ റാം ലക്ഷ്മൺ ഹൃദയാഘാതം മൂലം അന്തരിച്ചു Read More