ഫ്രഞ്ച് ഓപ്പണിൽ ഫൈനൽ, നദാലും ജോക്കോവിച്ചും ഏറ്റുമുട്ടും

പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച്‌ പോരാട്ടം ഞായറാഴ്ച. ഗ്രീസിന്റെ അഞ്ചാം സീഡായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച്‌ ഫൈനലിലെത്തിയത്. 6-3, 6-2, 5-7, 4-6, 6-1 ആണ് സ്കോർ. നിലവിലെ ചാമ്പ്യനായ …

ഫ്രഞ്ച് ഓപ്പണിൽ ഫൈനൽ, നദാലും ജോക്കോവിച്ചും ഏറ്റുമുട്ടും Read More

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഗ്ലാൻഡ് സ്ലാം കിരീടം സിമോണ ഹാലെപ്പിന്

പാരിസ്: ആവേശകരമായ ഫൈനലിൽ അമേരിക്കയുടെ സ്ലോയൻ സ്റ്റീഫൻസിനെ പരാജയപ്പെടുത്തി ലോക ഒന്നാം ലോക താരം സിമോണ ഹാലെപ്പ് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കി. 3-6, 6-4, 6-1 എന്നീ സെറ്റുകൾക്കാണ് നിലവിലെ റണ്ണറപ്പായ ഹാലെപ്പിൻ്റെ ജയം. മൂന്നാമതായി …

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഗ്ലാൻഡ് സ്ലാം കിരീടം സിമോണ ഹാലെപ്പിന് Read More

ചാര്‍ലി ഹെബ്‌ദോ മാസികയുടെ മുന്‍ ഓഫിസ് പരിസരത്തെ കത്തികുത്ത്: മകന്റെ നടപടിയില്‍ അഭിമാനിക്കുന്നുവെന്ന് പാക് യുവാവിന്റെ പിതാവ്

പാരിസ്: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ചാര്‍ലി ഹെബ്ദോയുടെ മുന്‍ ഓഫിസിന് മുന്നില്‍ നടന്ന കത്തികുത്ത് ആക്രമണത്തില്‍ അറസ്റ്റിലായ 18കാരാനായ മകനെ ഓര്‍ത്ത്‌ അഭിമാനിക്കുന്നതായി പാക് പൗരനായ പിതാവ്. പ്രതി അലി ഹസന്റെ പിതാവാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. മകന്‍ ഒരു മികച്ച …

ചാര്‍ലി ഹെബ്‌ദോ മാസികയുടെ മുന്‍ ഓഫിസ് പരിസരത്തെ കത്തികുത്ത്: മകന്റെ നടപടിയില്‍ അഭിമാനിക്കുന്നുവെന്ന് പാക് യുവാവിന്റെ പിതാവ് Read More

പാവാട ധരിച്ചതിന് ഫ്രാന്‍സില്‍ യുവതിയ്ക്ക് മര്‍ദ്ദനം: നടപടിയ്ക്ക് സര്‍ക്കാര്‍

പാരിസ്: ഫ്രാന്‍സില്‍ പാവാട ധരിച്ചതിന് 22 കാരിയായ സ്ത്രീയെ മൂന്ന് യുവാക്കള്‍ മര്‍ദ്ദിച്ചു. എലിസബത്ത് എന്ന യുവതിയ്ക്കാണ് മര്‍ദ്ദനമേറ്റത്. എലിസബത്ത് തെരവിലൂടെ നടന്ന് പോവുമ്പോള്‍ മൂന്ന് യുവാക്കള്‍ അവളുടെ പാവടയിലേക്ക് നോക്കു എന്ന് കമന്റ് പറയുകയായിരുന്നു. പിന്നാലെ അവരില്‍ രണ്ടുപേര്‍ അവളെ …

പാവാട ധരിച്ചതിന് ഫ്രാന്‍സില്‍ യുവതിയ്ക്ക് മര്‍ദ്ദനം: നടപടിയ്ക്ക് സര്‍ക്കാര്‍ Read More

ചാർലി ഹെബ്ഡോയുടെ പഴയ ഓഫീസിനു സമീപം കത്തിയാക്രമണം , നിരവധി പേർക്ക് പരിക്ക്

പാരീസ്: ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ഡോയുടെ പാരീസിലെ പഴയ ഓഫീസിന് സമീപം കത്തിയാക്രമണം. അക്രമികൾ നിരവധിപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതമാണെന്നാണ് സൂചന. അക്രമികളെന്ന് കരുതുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പാരിസ് പ്രോസിക്യൂട്ടർ പറഞ്ഞു. ഭീകരാക്രമണമാകാനുള്ള സാധ്യതയുണ്ടെന്നും …

ചാർലി ഹെബ്ഡോയുടെ പഴയ ഓഫീസിനു സമീപം കത്തിയാക്രമണം , നിരവധി പേർക്ക് പരിക്ക് Read More

ഈഫൽ ടവറിൽ ബോംബ് ഭീഷണി, സന്ദർശകരെ ഒഴിപ്പിച്ചു

പാരീസ്: ബോംബു ഭീഷണിയെ തുടർന്ന് ഫ്രാൻസിലെ ഈഫൽ ടവറിൽ സന്ദർശകരെ ഒഴിപ്പിച്ചു. ഈഫൽ ടവറിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് അജ്ഞാത ഫോൺ സന്ദേശം എത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് സന്ദർശകരെ ഒഴിപ്പിച്ചത്. മുൻകരുതലിനു വേണ്ടിയാണ് നടപടി എന്ന് ഈഫൽ ടവർ നടത്തിപ്പ് കമ്പനിയുടെ …

ഈഫൽ ടവറിൽ ബോംബ് ഭീഷണി, സന്ദർശകരെ ഒഴിപ്പിച്ചു Read More

നെയ്മറിന് വിലക്ക് വന്നേക്കും , ഗോൺസാലസ് വംശീയമായി അധിക്ഷേപിച്ചെന്ന് താരം

പാരിസ്: പിഎസ്ജി സൂപ്പര്‍താരം നെയ്മറിന് വിലക്ക് വരാൻ സാധ്യത. ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ മാഴ്സെ പ്രതിരോധക്കാരന്‍ അല്‍വാരോ ഗൊണ്‍സാലെസിനെ മനഃപൂര്‍വം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതാണ് നെയ്മറിന് വിനയാകുന്നത്. ഏഴ് കളിവരെ വിലക്ക് ലഭിച്ചേക്കാം. മാഴ്സെ കളിക്കാരനും നടപടിയുണ്ടാകും. കൂട്ടയടിയില്‍ കലാശിച്ച കളിയില്‍ …

നെയ്മറിന് വിലക്ക് വന്നേക്കും , ഗോൺസാലസ് വംശീയമായി അധിക്ഷേപിച്ചെന്ന് താരം Read More

ദയാവധം ഫ്രഞ്ച് പ്രസിഡന്റ് നിരസിച്ചു: മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ച് മരണം ഫെയ്‌സ് ബുക്കിലൂടെ ലൈവായി കാണിക്കാനൊരുങ്ങി 57കാരന്‍

പാരിസ്: ദയാവധം അനുവദിച്ചില്ലെങ്കില്‍ തന്റെ മരണം തത്സമയം സോഷ്യല്‍ മീഡിയിലൂടെ ജനങ്ങളെ കാണിക്കുമെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് പൗരന്‍. ഫ്രഞ്ച് പൗരനായ അലന്‍ കോക്കാണ് ദയാവധത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരുന്നുകളും ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മരണത്തിന് തയ്യാറെടുക്കുന്നത്. നാലഞ്ച് ദിവസങ്ങള്‍ക്കകം മരണം …

ദയാവധം ഫ്രഞ്ച് പ്രസിഡന്റ് നിരസിച്ചു: മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ച് മരണം ഫെയ്‌സ് ബുക്കിലൂടെ ലൈവായി കാണിക്കാനൊരുങ്ങി 57കാരന്‍ Read More

തോൽവി സഹിക്കാതെ അക്രമം അഴിച്ചു വിട്ട് പാരീസ് ആരാധകർ

പാരീസ്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി ജയിച്ചാൽ ആഹ്ലാദ പ്രകടനം അതിരുവിട്ടേക്കും എന്നു ഭയന്ന ഫ്രഞ്ച് പോലീസിനു പക്ഷേ ടീം തോറ്റിട്ടും പണി കിട്ടി. പാരീസിലെ പി.എസ്.ജിയുടെ സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയ ആരാധകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്റ്റേഡിയത്തിനുള്ളില്‍ സ്ഥാപിച്ച …

തോൽവി സഹിക്കാതെ അക്രമം അഴിച്ചു വിട്ട് പാരീസ് ആരാധകർ Read More

പാരീസ് ജയിക്കുമോ..? ഫുട്ബാൾ ഭ്രാന്തൻമാരെ ഭയന്ന് ഫ്രഞ്ച് സർക്കാർ

പാരീസ്‌: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സ്വന്തം നാട്ടിലെ ക്ലബ്ബ് ജയിക്കുമോ എന്ന ഭയത്തിലാണ് ഫ്രഞ്ച് സർക്കാർ. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പാടുപെടുകയാണ് ഫ്രാൻസുൾപ്പെടെ മിക്ക യൂറോപ്യൻ രാജ്യങ്ങളും. പി.എസ്‌.ജി. കിരീടം നേടിയാല്‍ ആരാധകര്‍ നടത്തുന്ന ആഘോഷ പ്രകടനങ്ങള്‍ കോവിഡിന്റെ അതി വ്യാപനത്തിനു …

പാരീസ് ജയിക്കുമോ..? ഫുട്ബാൾ ഭ്രാന്തൻമാരെ ഭയന്ന് ഫ്രഞ്ച് സർക്കാർ Read More