ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

November 6, 2022

കുളത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് സെന്ററുകളായ കാഞ്ഞിരംകുളം, പാറശ്ശാല എന്നിവിടങ്ങളിൽ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബർ എട്ടിന് രാവിലെ 9 മണി മുതൽ കുളത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. താൽപര്യമുള്ളവർ അതത് സെന്ററുമായി ബന്ധപ്പെടണം. …

‘ഞങ്ങളും കൃഷിയിലേക്ക് ‘ഓരോ വ്യക്തിയുടെയും ആരോഗ്യസംരക്ഷണത്തിന് വേണ്ടി : മന്ത്രി പി. പ്രസാദ്

March 8, 2022

* *പൂവിളിക്കായ് വിത്തെറിഞ്ഞ്  പാറശാല, പുഷ്പകൃഷിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയിൽ ഉൾപെടുത്തിയ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി ഓരോ വ്യക്തിയുടെയും ആരോഗ്യസംരക്ഷണത്തിന് വേണ്ടിയെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പാറശ്ശാല ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ …

ലോക്ക്‌ഡൗണില്‍ അടഞ്ഞുകിടന്ന കട കുത്തിത്തുറന്ന്‌ മോഷണം

May 24, 2021

പാറശാല: പാറശാല കുളത്തൂര്‍ ഉച്ചക്കട ജംങ്‌ഷനിലെ കട കുത്തിത്തുറന്ന്‌ മോഷണം. ലോക്ക്‌ ഡൗണില്‍ അടഞ്ഞു കിടക്കുയായിരുന്ന പ്രധാന വസ്‌ത്രശാലയില്‍ 2021 മെയ്‌ 23 ന്‌ പുലര്‍ച്ചെയാണ്‌ മോഷണം നടന്നത്‌. കടയുടെ പൂട്ടുകള്‍ പൊട്ടിക്കുകയും ഗ്ലാസുകള്‍ കല്ലുകൊണ്ട്‌ ഇിടിച്ചു തകര്‍ക്കുകയും ചെയ്‌തു. വിലകൂടിയ …

പാറശാലയില്‍ പൊതുശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചു

May 9, 2021

പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത് പണികഴിപ്പിച്ച ശാന്തി നിലയത്തിന്റെ (ക്രിമിറ്റോറിയം) പ്രവര്‍ത്തനം 2021 മെയ് 7 മുതല്‍ ആരംബിച്ചു. നെയ്യാറ്റിന്‍കര തൊഴുക്കല്‍ ,ശാന്തിവിള സ്വദേശി വിശ്വനാഥന്റെ മൃതദേഹമാണ് ഇവിടെ ആദ്യമായി സംസ്‌ക്കരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മഞ്ചുസ്മിത, വൈസ് പ്രസിഡന്റ് ആര്‍.ബിജു, വാര്‍ഡ് …

പലിശക്കെണിയില്‍ വീണ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

January 16, 2021

പാറശാല: പലിശക്കെണിയില്‍ വീണ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കല്‍ പോരന്നൂര്‍ തോട്ടിന്‍കര ചിന്നംകോട്ടുവിള വീട്ടില്‍ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി (55) ആണ്‌ മരിച്ചത്‌. കുളത്തില്‍ ഒപ്പം ചാടിയ ഭര്‍തൃസഹോദരന്‍ നാഗേന്ദ്രനായി തെരച്ചില്‍ തുടരുന്നു. നാഗേന്ദ്രന്‍ ജന്മനാ അന്ധനും …

ഇവർ സഹോദരിമാർ; ഒരേ വീട്ടിൽ നിന്ന് വ്യത്യസ്ത പാർട്ടിയിലൂടെ സമീപ വാർഡുകളിലേക്ക്

November 16, 2020

പാറശ്ശാല: കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് എത്തിയ സഹോദരിമാരാണ് സെറാഫിൻ ജെയിംസും സെലിനും. ഒരു വീട്ടിൽ നിന്ന് സമീപ വാർഡുകളിൽ രണ്ട് പാർട്ടികളുടെ സ്ഥാനാർഥികളായി ഒരുങ്ങിയിരിക്കുകയാണ് ഈ സഹോദരിമാർ. കുളത്തൂർ പഞ്ചായത്ത് പെ‍ാഴിയൂർ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിയായി സെറാഫിൻ ജെയിംസും, …

എടിഎം ല്‍ മോഷണശ്രമം പ്രതി പോലീസ് പിടിയിലായി

September 19, 2020

പാറശാല: എ ടിഎം കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച യുവാവ് പോലിസ് പിടിയിലായി. എയ്തുകൊണ്ടാന്‍കാണി ചാമവിള വീട്ടില്‍ ലതീഷ് (26) ആണ് അറസ്റ്റിലായത്. 2020 ഓഗസ്റ്റ് 18 പുലര്‍ച്ചെ 2 നായിരുന്നു സംഭവം. ധനുവച്ചപുരത്തെ എസ്ബിഐ എറ്റിഎം ആണ് ഇയാള്‍ കുത്തിത്തുറക്കാന്‍ …