തൃശ്ശൂർ: ഗസ്റ്റ് ലക്ച്ചര്‍ ഒഴിവ്

June 21, 2021

തൃശ്ശൂർ: ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ 2021 -22 അധ്യയനവര്‍ഷത്തില്‍ സ്റ്റാറ്റിസ്റ്റിക് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. പ്രസ്തുത വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ബിരുദാനന്തര ബിരുദവും നെറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തരബിരുദമുള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ള …