റിപ്പോര്‍ട്ട്

വയനാട് പനമരത്ത് ജനവാസ മേഖലയിലിറങ്ങിയ പുലി ചത്തു

By ന്യൂസ് ഡെസ്ക് April 8, 2026
കല്‍പ്പറ്റ| വയനാട് പനമരത്ത് ജനവാസ മേഖലയിലിറങ്ങിയ പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയിരുന്നു. കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തില്‍നടത്തിയ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്. പുലിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയെ അവശ നിലയിലാണ് കണ്ടെത്തിയതെന്ന് അധികൃതര്‍...
Read full story
കല്പറ്റ: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിനാല്‍ വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പനമരം,കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലാണ് അവധി പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7,...
Read full story
വ​യ​നാ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ബ്രാ​ഹിം കു​ട്ടി​യെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.വെ​ള്ള​മു​ണ്ട പോ​ലീ​സ്...
Read full story
പനമരം : വയനാട് പനമരത്ത് വാര്‍ഡ് മെമ്പറെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ആരോപണം. തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്നും കമ്പിവടി കൊണ്ട് തലയ്ക്കും കൈയ്ക്കും അടിച്ചതായും മെമ്പര്‍ ബെന്നി ചെറിയാന്‍ ആരോപിച്ചു. . ജനുവരി...
Read full story
വയനാട് : മന്ത്രവാദത്തെ എതിർത്തതിന്റെ പേരിൽ ഭർതൃവീട്ടിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവുമടക്കം നാല് പേർക്കെതിരെ വയനാട് പനമരം പൊലീസ് കേസെടുകത്തു. ഭക്ഷണം പോലും നിഷേധിച്ചായിരുന്നു പീഡനമെന്ന് വാളാട് സ്വദേശിയായ യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. വനിതാ കമ്മീഷനും യുവജനകമ്മീഷനും സംഭവത്തിൽ...
Read full story
പനമരം: വയനാട്ടിൽ ഭർത്താവ് ഭാര്യയുടെ കാൽ തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് കുടുംബ വഴക്കിനിടെ ഭാര്യയെ ആക്രമിച്ചത്. കമ്പിവടി കൊണ്ട് ഭാര്യയുടെ കാൽ തല്ലിയൊടിക്കുകയായിരുന്നു. 2023 മെയ് അഞ്ചാം തീയതി രാത്രിയായിരുന്ന സംഭവം. വഴക്കിനിടെ ചന്ദ്രൻ ഭാര്യ മുത്തുവിനെ മർദിച്ച...
Read full story
രണ്ടര വയസുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു
റിപ്പോര്‍ട്ട്

രണ്ടര വയസുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു

By ന്യൂസ് ഡെസ്ക് September 6, 2022
പനമരം: രണ്ടര വയസുകാരി താമരക്കുളത്തില്‍വീണ് മരിച്ചു. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതിമാരുടെ ഏക മകള്‍ ഷഹദ ഫാത്തിമയാണ് മരിച്ചത്. ഹാഷിമിന്റെ ബന്ധുവായ പനമരം ഹൈസ്‌ക്കൂള്‍ റോഡിലെ പുതിയപുരയില്‍ ഖാലിദ് 05/09/2022 ഞായറാഴ്ച മരണപ്പെട്ടിരുന്നു. ഇവിടെ വച്ച് 05/09/2022 വൈകിട്ട് അഞ്ചരയോടെ...
Read full story
എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി
റിപ്പോര്‍ട്ട്

എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി

By ന്യൂസ് ഡെസ്ക് July 3, 2022
പനമരം: വാഹന പരിശോധനയ്ക്കിടെ പനമരം എസ്.ഐയെ കൈയേറ്റം ചെയ്തെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. നീർവാരം സ്വദേശി വെട്ടുപാറപ്പുറത്ത് രഞ്ജിത്ത് (47) ആണ് പിടിയിലായത്. ഇതേ കേസിൽ ഇയാളുടെ സഹോദരൻ ശ്രീജിത്ത് (42) നേരത്തെ അറസ്റ്റിലായിരുന്നു. 2022 ജൂൺ 27 തിങ്കളാഴ്ച...
Read full story
വയനാട്: കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു
റിപ്പോര്‍ട്ട്

വയനാട്: കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു

By ന്യൂസ് ഡെസ്ക് April 12, 2022
വയനാട്: പനമരം ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു, അഗതി ആശ്രയ ഗുണഭോക്താക്കളുടെ ഭക്ഷ്യക്കിറ്റ് വിതരണ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായില്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  കെ...
Read full story
വയനാട്: മാനന്തവാടി, പനമരം ബ്ലോക്കുകളുടെയും മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും പരിധിക്കുള്ളില്‍ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 18 വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 22 ന് മാനന്തവാടി വയനാട് സ്‌ക്വയര്‍...
Read full story