ആലപ്പുഴ: മാവേലിക്കരയിൽ ഓൺലൈൻ പഠനത്തിനായി 26 മൊബൈൽ ഫോണുകൾ നൽകി

June 23, 2021

ആലപ്പുഴ: ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മാവേലിക്കര പയ്യനല്ലൂർ ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്ക്  മൊബൈൽ ഫോണുകൾ നൽകുന്നു. ശേഖരിച്ച ഫോണുകൾ എം.എസ്. അരുൺ കുമാർ എം. എൽ. എ സ്‌കൂളിന്റെ ഡിജിറ്റൽ ലൈബ്രറിയിലേക്ക് കൈമാറി. പാലമേൽ ഗ്രാമപഞ്ചായത്ത് …