കോണ്‍ഗ്രസ് പാഠം ഉള്‍ക്കാെള്ളണം; ജയിച്ചെന്ന സ്വയംധാരണ ആപത്തായെന്ന് മുഖ്യമന്ത്രി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ ജയിച്ചുകഴിഞ്ഞുവെന്ന സ്വയം ധാരണയാണ് കോണ്‍ഗ്രസിനെ ആപത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കാം എന്ന് കരുതിയെങ്കിലും യോജിക്കാവുന്നവരെ യോജിപ്പിക്കാന്‍ ആയില്ലെന്നും …