മേലുകാവ് ഇരുമാപ്രയില്‍ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

പാല: മേലുകാവ് പഞ്ചായത്തിലെ ഇരുമാപ്രയില്‍ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം. ഇലവുംമാക്കല്‍ ജിജോയുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് (ജൂൺ19) ഉച്ചയ്ക്ക് ആണ് സംഭവം. ഇടിമിന്നലില്‍ വീട് ഭാഗികമായി കത്തി നശിച്ചു.പകല്‍ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി . വയറിങ്, ടിവി, …

മേലുകാവ് ഇരുമാപ്രയില്‍ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു Read More

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം | മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരുവന്താനം സ്വദേശി ആല്‍ബിന്‍ ജോസഫ് (21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആല്‍ബിനൊപ്പം കാണാതായ അടിമാലി സ്വദേശി അമല്‍ കെ. ജോമോനായി തിരച്ചില്‍ തുടരുകയാണ്. ഭരണങ്ങാനത്ത് അപകടമുണ്ടായ വിലങ്ങുപാറ കടവിന് 200 മീറ്റര്‍ …

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി Read More

പാലാ വള്ളിച്ചിറയിൽ 62 കാരൻ കുത്തേറ്റു മരിച്ചു

കോട്ടയം|പാലാ വള്ളിച്ചിറയിൽ വലിയ കാലായിൽ പി ജെ ബേബി കുത്തേറ്റ് മരിച്ചു. വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ എൽ ഫിലിപ്പോസ് ആണ് കുത്തിയത്. .ബേബിയും ഫിലിപ്പോസും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ട്. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽ നിന്നും ഇരുവരും ലോൺ …

പാലാ വള്ളിച്ചിറയിൽ 62 കാരൻ കുത്തേറ്റു മരിച്ചു Read More

കെ എസ് ആര്‍ ടി സി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു

പാല | പാലായില്‍ കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. പാലാ ഏറ്റുമാനൂര്‍ ഹൈവേയില്‍ കുമ്മണ്ണൂരിലാണ് അപകടം ഉണ്ടായത്. ഏപ്രിൽ 11 വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.കോട്ടയത്ത് നിന്ന് …

കെ എസ് ആര്‍ ടി സി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു Read More

ഇരട്ടയാറിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുളിമൂട്ടിൽ ലൂക്കോസ് (പാപ്പു ) നിര്യാതനായി

നാങ്കുതൊട്ടി (ഇടുക്കി): ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകനായ ഇരട്ടയാർ പുളിമൂട്ടിൽ ലൂക്കോസ് തോമസ് (പാപ്പു) 89 വയസ്സ്, നിര്യാതനായി. സംസ്കാരകർമ്മം 28 – 01- 2025 ചൊവ്വാഴ്ച വൈകിട്ട് 3. 30ന് വീട്ടിൽ നിന്ന് ആരംഭിക്കും. നാങ്കുത്തൊട്ടി സെൻറ് ജോർജ് ദേവാലയെ …

ഇരട്ടയാറിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുളിമൂട്ടിൽ ലൂക്കോസ് (പാപ്പു ) നിര്യാതനായി Read More

കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ 15-ാമത് ദേശീയ സമ്മേളനം പാലയിൽ

ഡല്‍ഹി: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ(സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം 2024 നവംബർ 14 മുതല്‍ 17 വരെ പാലാ അല്‍ഫോൻസിയൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ …

കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ 15-ാമത് ദേശീയ സമ്മേളനം പാലയിൽ Read More

മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ പദ്ധതി

കോട്ടയം:മീനച്ചില്‍ നദീതട പദ്ധതിക്കായി ഡി.പി.ആർ തയ്യാറാക്കാനുള്ള നടപടിയുമായ സർക്കാർ . വേനല്‍ക്കാലത്ത് വറ്റിവരളുന്ന മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ ലക്ഷ്യമിട്ട്, ഇടുക്കിയില്‍ വൈദ്യുതോത്പാദനത്തിന് ശേഷമുള്ള അധികജലം മീനച്ചിലാറില്‍ എത്തിച്ച്‌ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി. അധിക ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ …

മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ പദ്ധതി Read More

അയൽവാസിയെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

പാലാ : അയൽവാസിയെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചിൽ വെള്ളിയാപ്പള്ളി ഭാഗത്ത് ഉറുമ്പിൽ വീട്ടിൽ വൈശാഖ് അശോക്(37), അഖിൽ അശോക്(34) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം അയൽവാസിയായ യുവാവിനെ …

അയൽവാസിയെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു Read More

പൂഞ്ഞാർ സംഭവത്തെ അപലപിച്ച് മാണി സി കാപ്പൻ; കുറ്റവാളികളെ പൊതുസമൂഹം തള്ളിപ്പറയണമെന്നും ആവശ്യം

പാലാ: പൂഞ്ഞാറിൽ ഫാ ജോസഫ് ആറ്റുചാലിലിനെ പള്ളി കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമിച്ച സംഭവം അപലപനീയമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫാ ജോസഫിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. …

പൂഞ്ഞാർ സംഭവത്തെ അപലപിച്ച് മാണി സി കാപ്പൻ; കുറ്റവാളികളെ പൊതുസമൂഹം തള്ളിപ്പറയണമെന്നും ആവശ്യം Read More

ജനറൽ ആശുപത്രി കാമ്പസ് ഹരിതാഭമാക്കൽ ” പദ്ധതിക്ക് തുടക്കമായി

പാലാ: കെ.എം.മാണി സ്മാരക ജനറൽ ആശുപത്രിയുടെ കാമ്പസിനെ ശുചിത്വ സുന്ദര ഹരിത സമൃദ്ധമാക്കുവാനുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും പരിസര ശുചീകരണ ശ്രമദാനവും മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോയും പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ …

ജനറൽ ആശുപത്രി കാമ്പസ് ഹരിതാഭമാക്കൽ ” പദ്ധതിക്ക് തുടക്കമായി Read More