ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക്

പാലാ: സം​ശു​ദ്ധ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​ള്ള ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക് ന​ൽകു​മെ​ന്ന് ആ​ർ.​വി. തോ​മ​സ് സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​സി​റി​യ​ക് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സാ​ബു ഡി. ​മാ​ത‍്യു എ​ന്നി​വ​ർ അ​റി​യി​ച്ചു. സ്വാ​ത​ന്ത്ര‍്യ​സ​മ​ര …

ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക് Read More

പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ

കോട്ടയം: കേരള കോൺഗ്രസ്-എം യുഡിഎഫിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ, പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. വേണമെങ്കിൽ ജോസ് കെ. മാണി തിരുവമ്പാടിയിൽ മത്സരിക്കട്ടെയെന്നാണ് അദ്ദേഹം നിലപാട് അറിയിച്ചത്. കേരള കോൺഗ്രസ്-എം എത്തുന്ന പക്ഷം തിരുവമ്പാടിയില്‍ മാണി സി. കാപ്പനെ …

പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ Read More

സ്‌കൂള്‍ വിദ്യാര്‍ഥികൾ വിനോദയാത്രയ്ക്കു പോയ ബസ് നെല്ലാപ്പാറയിൽ മറിഞ്ഞു

പാലാ : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസ് മറി മറിഞ്ഞ് അധ്യാപകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്ക്. പരിക്കേറ്റവരെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്‍റ് എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച …

സ്‌കൂള്‍ വിദ്യാര്‍ഥികൾ വിനോദയാത്രയ്ക്കു പോയ ബസ് നെല്ലാപ്പാറയിൽ മറിഞ്ഞു Read More

ഗ്യാലറി തകർന്നുവീണു വിദ്യാർത്ഥികൾക്ക് പരുക്ക്.

കോട്ടയം|പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലെ താൽക്കാലിക ഗ്യാലറി തകർന്നുവീണു വിദ്യാർത്ഥികൾക്ക് പരുക്ക്. ഒക്ടോബർ 31 വെളളിയാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് എൻസിസി, എൻഎസ്എസ് വിദ്യാർത്ഥികൾ ചേർന്ന് സംയുക്ത പരിപാടിക്കായി ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. …

ഗ്യാലറി തകർന്നുവീണു വിദ്യാർത്ഥികൾക്ക് പരുക്ക്. Read More

സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാമതുള്ള കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി

. .കോട്ടയം: സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാമതുള്ള കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ സംസാരിക്കവേയാണ് കേരളത്തിന് രാഷ്ട്രപതിയുടെ പ്രശംസ. 21-ാം നൂറ്റാണ്ട് ‘വിജ്ഞാന നൂറ്റാണ്ട്’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. …

സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാമതുള്ള കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി Read More

കണ്‍സഷന്‍ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കം : പാലായിൽ ബസ് ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

പാല : കണ്‍സഷന്‍ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഒക്ടോബർ 8 ബുധനാഴ്ച വൈകിട്ട് ആറിന് പാലാ കൊട്ടാരമറ്റം ബസ്റ്റാന്‍ഡിലായിരുന്നു സംഭവം. എസ്.എഫ്.ഐയുടെ പ്രതിഷേധ പരിപാടി നടക്കുമ്പോഴാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം കോളേജ് വിദ്യാര്‍ത്ഥിക്ക് …

കണ്‍സഷന്‍ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കം : പാലായിൽ ബസ് ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം Read More

കടന്നല്‍ക്കൂട് ഇളകി : നൂറോളം വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപകനും കുത്തേറ്റു

പാല | പാലായിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കടന്നല്‍ക്കൂട് ഇളകി. നൂറോളം വിദ്യാര്‍ഥികള്‍ക്കും ഒരു അദ്ധ്യാപകനും കുത്തേറ്റു. പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടത്തിയ ഓണാഘോഷത്തിനിടയിലാണ് കടന്നല്‍ കൂട് ഇളകിയത്. ഓ​ഗസ്റ്റ് 26 ഉച്ചയ്ക്കു …

കടന്നല്‍ക്കൂട് ഇളകി : നൂറോളം വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപകനും കുത്തേറ്റു Read More

റിട്ട. എസ് ഐ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം | റിട്ട. എസ് ഐ മരിച്ച നിലയിൽ. പാലായില്‍ എസ് ഐയായി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന്‍ ടി ജി (61)യെയാണ് മുത്തോലി കവലക്ക് സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .വീട്ടുകാരുമായി പിണങ്ങി ഇയാള്‍ ഒരു വര്‍ഷത്തോളമായി …

റിട്ട. എസ് ഐ മരിച്ച നിലയിൽ കണ്ടെത്തി Read More

കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം: വാഗമണ്‍ വഴിക്കടവില്‍ ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാറിടിച്ചു കയറി നാലുവയസ്സുകാരന്‍ മരിച്ചു. നേമം സ്വദേശി ആര്യയുടെ മകന്‍ അയാന്‍ ആണ് മരിച്ചത്. ആര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.2025 ജൂലൈ 12 ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. ചാര്‍ജിങ് …

കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറി നാലുവയസ്സുകാരന് ദാരുണാന്ത്യം Read More

മേലുകാവ് ഇരുമാപ്രയില്‍ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

പാല: മേലുകാവ് പഞ്ചായത്തിലെ ഇരുമാപ്രയില്‍ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം. ഇലവുംമാക്കല്‍ ജിജോയുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് (ജൂൺ19) ഉച്ചയ്ക്ക് ആണ് സംഭവം. ഇടിമിന്നലില്‍ വീട് ഭാഗികമായി കത്തി നശിച്ചു.പകല്‍ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി . വയറിങ്, ടിവി, …

മേലുകാവ് ഇരുമാപ്രയില്‍ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു Read More