ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി പാക്കിസ്ഥാൻ; ഇന്ത്യ യോഗം ബഹിഷ്കരിച്ചു; പാക്കിസ്ഥാനെ അതൃപ്തി അറിയിച്ച് ആതിഥേയരായ റഷ്യ

ന്യൂഡൽഹി: കശ്മീരും ഗുജറാത്തിലെ ജുനഗഡും ഉൾപ്പെടുത്തിയ പാക്ക് ഭൂപടം പ്രദർശിപ്പിച്ചതിനെ തുടർന്ന് ഷാങ്ഹായ് സഹകരണ സംഘടനാ അംഗങ്ങളുടെ കൂടിക്കാഴ്ച ഇന്ത്യ ബഹിഷ്‌കരിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആണ് കൂടിക്കാഴ്ച ബഹിഷ്‌കരിച്ച് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്. ഷാങ്ഹായ് സഹകരണ …

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി പാക്കിസ്ഥാൻ; ഇന്ത്യ യോഗം ബഹിഷ്കരിച്ചു; പാക്കിസ്ഥാനെ അതൃപ്തി അറിയിച്ച് ആതിഥേയരായ റഷ്യ Read More

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പാക്കിസ്ഥാന് ഫോളോഓണ്‍

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന പാക്കിസ്ഥാന്‍ ഒടുവില്‍ ഫോളോ ഓണ്‍ വഴങ്ങി. 583/8 എന്ന ഉജ്ജ്വല റണ്‍ നിലയിലായിരുന്നു ഇംഗ്ലണ്ട് . അസ്ഹര്‍ അലി പുറത്താകാതെ 141 റണ്‍സുമായി പിടിച്ചുനിന്നുവെങ്കിലും ടീം 237 റണ്‍സിന് ഓള്‍ഔട്ട് ആയതോടെ പാക്കിസ്ഥാനെ ഇംഗ്ലണ്ട് …

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പാക്കിസ്ഥാന് ഫോളോഓണ്‍ Read More

യു എ ഇ യില്‍ നിന്നും കേരള സര്‍ക്കാര്‍ നേരിട്ട് ധനസഹായം സ്വീകരിച്ചത് ഗുരുതരം. ചൈനയില്‍ നിന്നോ പാക്കിസ്ഥാനില്‍ നിന്നോ ഏതേങ്കിലും സംസ്ഥാനം ധനസഹായം സ്വീകരിച്ചാലുള്ള അതേ ഭരണാഘടനാ പ്രശ്നം

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ പദ്ധതിയില്‍ 20 കോടി രൂപ യു എ ഇ-ലെ റെഡ് ക്രെസന്റിലില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ അറിയിക്കാതെ നേരിട്ട് സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി സ്വീകരിച്ചത് ഗുരുതര ഭരണഘടനാ ലംഘനമായി മാറി. കേന്ദ്ര സംസ്ഥാന അധികാര വിഭജനത്തിലെ എല്ലാ അതിര്‍ത്തികളും …

യു എ ഇ യില്‍ നിന്നും കേരള സര്‍ക്കാര്‍ നേരിട്ട് ധനസഹായം സ്വീകരിച്ചത് ഗുരുതരം. ചൈനയില്‍ നിന്നോ പാക്കിസ്ഥാനില്‍ നിന്നോ ഏതേങ്കിലും സംസ്ഥാനം ധനസഹായം സ്വീകരിച്ചാലുള്ള അതേ ഭരണാഘടനാ പ്രശ്നം Read More

പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അയല്‍വീട്ടില്‍ വന്‍ കവര്‍ച്ച

പാക്കിസ്ഥാന്‍: അയല്‍വാസിയായ വൈസി മജീദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ലാഹോറിലെ സമാന്‍ പാര്‍ക്കിലാണ് ഇവരുടെ വസതി. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വീടിന് സമീപത്താണ് ഒവൈസി മജീദിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇവര്‍ കുടുംബ സമേതം വിദേശയാത്രയിലാണ്. പാക് മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. …

പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അയല്‍വീട്ടില്‍ വന്‍ കവര്‍ച്ച Read More

അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്താന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്താന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ജമ്മു- കശ്മീരിലെ പൂഞ്ച് ജില്ലയിലെ മൂന്ന് സെക്ടറുകളിലായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ സൈന്യത്തിനു നേരെയാണ് ഇന്ത്യ തിരിച്ചടിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും മൂന്ന് പാകിസ്താനി പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായും …

അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്താന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു Read More

രാജ്യത്തുള്ളത് മുപ്പത് ശതമാനത്തിലധികം വ്യാജ പൈലറ്റുമാര്‍, പാകിസ്ഥാനെ ഞെട്ടിച്ച് ദേശീയ അസംബ്ലിയില്‍ മന്ത്രിയുടെ പരാമര്‍ശം

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ മുപ്പത് ശതമാനത്തിലധികം പൈലറ്റുമാരും വ്യാജ ലൈസന്‍സുള്ളവരെന്ന് പാക് വ്യോമായന മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍. പണം നല്‍കിയാണ് ലൈസന്‍സ് വാങ്ങിയവരാണിവരെന്നും അദ്ദേഹം വ്യക്തമാക്കി.പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലാണ് മന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ 260ല്‍ കൂടുതല്‍ പൈലറ്റുമാര്‍ അയോഗ്യരാണെന്നും അദ്ദേഹം പറഞ്ഞു. …

രാജ്യത്തുള്ളത് മുപ്പത് ശതമാനത്തിലധികം വ്യാജ പൈലറ്റുമാര്‍, പാകിസ്ഥാനെ ഞെട്ടിച്ച് ദേശീയ അസംബ്ലിയില്‍ മന്ത്രിയുടെ പരാമര്‍ശം Read More

കടുപ്പിച്ച് ഇന്ത്യ: പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയാക്കി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണിലെ ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും ഇതേ അനുപാതത്തില്‍ വെട്ടിച്ചുരുക്കും. കേന്ദ്ര വിദേശ കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് …

കടുപ്പിച്ച് ഇന്ത്യ: പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയാക്കി Read More

പാകിസ്ഥാനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ക്രൂരമര്‍ദ്ദനം: പാക് സ്ഥാനപതിയെ വിളിച്ച് വരുത്തി ഇന്ത്യ

പാകിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിടിച്ച് വയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്തതില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ സ്ഥാനപതി ഹൈദര്‍ ഷായെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായി ഓഫീസില്‍നിന്ന് രാവിലെ എട്ടരയോടെ …

പാകിസ്ഥാനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ക്രൂരമര്‍ദ്ദനം: പാക് സ്ഥാനപതിയെ വിളിച്ച് വരുത്തി ഇന്ത്യ Read More

പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിക്കെതിരേ പീഡനാരോപണം

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യുടെ പ്രമുഖ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ റഹ്മാന്‍ മാലിക്കിനെതിരേ പീഡന ആരോപണം. പ്രശസ്ത അമേരിക്കന്‍ ബ്ലോഗര്‍ സിന്തിയ ഡി റിച്ചിയാണ് ആരോപണം ഉന്നയിച്ചത്. 2011ല്‍ റഹ്മാന്‍ മാലിക് മന്ത്രിയായിരുന്ന സമയത്ത് പാനീയത്തില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്നാണ് …

പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിക്കെതിരേ പീഡനാരോപണം Read More

കറാച്ചിയ്ക്കടുത്തു വച്ച് പാക്കിസ്താന്‍ യാത്രാവിമാനം തകര്‍ന്നു.

ന്യൂഡല്‍ഹി: ലാഹോറില്‍ നിന്നും കറാച്ചിയിലേക്കു പോയിരുന്ന യാത്രാവിമാനം കറച്ചിയ്ക്കടുത്തു വച്ച് തകര്‍ന്നു വീണു. 90 ആളുകളാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഇറങ്ങുന്ന സമയത്ത് കറാച്ചിയ്ക്കടുത്തുള്ള ജനവാസമേഖലയില്‍ വച്ചാണ് അപകടം സംഭവിച്ചത്. വിമാനത്തിന് തീ പിടിച്ചു. പോലീസും അഗ്നിശമനസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നു.

കറാച്ചിയ്ക്കടുത്തു വച്ച് പാക്കിസ്താന്‍ യാത്രാവിമാനം തകര്‍ന്നു. Read More