പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിൽ വെടിയേറ്റ് മരിച്ചു

2016ലെ പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മുതിർന്ന അംഗമാണ് ഷാഹിദ് ലത്തീഫ്. സിയാൽകോട്ടിന്റെ പ്രാന്തപ്രദേശത്തുള്ള പള്ളിയിൽ വെച്ചാണ് ഇയാൾക്ക് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. അക്രമികൾ സംഭവസ്ഥലത്ത് നിന്ന് …

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിൽ വെടിയേറ്റ് മരിച്ചു Read More

ലോകകപ്പ്; പാകിസ്താൻ – നെതർലൻഡ്‌സ് ഇന്ന് നേർക്കുനേർ

ലോകകപ്പില്‍ ഇന്ന് പാകിസ്‌ഥാൻ നെതര്‍ലന്‍ഡിനെ നേരിടും. ഹൈദരാബാദിലാണ് മത്സരം നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന കളിയില്‍ ഇരുടീമുകളും വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.അവസാന അഞ്ച് ലോകകപ്പില്‍ നാല് തവണയും പാകിസ്ഥാന് പരാജയം പതിവായിരുന്നു. എന്നാൽ ഇത്തവണ പതിവ് തെറ്റിക്കാനാണ് പാക്കിസ്ഥാൻ തീരുമാനം. പേസ് …

ലോകകപ്പ്; പാകിസ്താൻ – നെതർലൻഡ്‌സ് ഇന്ന് നേർക്കുനേർ Read More

ചാനല്‍ ചര്‍ച്ചകളിലുള്ള തര്‍ക്കങ്ങള്‍തമ്മിൽ തല്ലി നേതാക്കൾ :

മലയാളികളായ നമുക്ക് പരിചിതമാണല്ലോ. പല ചര്‍ച്ചകളും ചൂടേറിയ സംവാദങ്ങളായി മാറാറുമുണ്ട്. ആശയം കൊണ്ടുള്ള തര്‍ക്കങ്ങള്‍ തന്നെയാണ് ചാനല്‍ ചര്‍ച്ചകളെ മലയാളികള്‍ക്ക് ഏറെ പ്രിയമാക്കി മാറ്റിയത്. എന്നാല്‍ പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തകനായ ജാവേദ് ചൗധരിയുടെ ‘കല്‍ തക്’ എന്ന രാഷ്ട്രീയ ചര്‍ച്ചാ പരിപാടിയാണ് …

ചാനല്‍ ചര്‍ച്ചകളിലുള്ള തര്‍ക്കങ്ങള്‍തമ്മിൽ തല്ലി നേതാക്കൾ : Read More

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നബിദിന റാലിക്കിടെ ചാവേര്‍ സ്‌ഫോടനം; 52 പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരുക്ക്

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 52 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനമാണെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ബലൂചിസ്ഥാനിലെ മസ്തങ് പ്രവിശ്യയിലുള്ള ഒരു പള്ളിക്ക് സമീപം നബിദിനാഘോഷത്തിനായി …

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നബിദിന റാലിക്കിടെ ചാവേര്‍ സ്‌ഫോടനം; 52 പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരുക്ക് Read More

ഏഷ്യാകപ്പ്:അവസാനപന്തില്‍ അങ്കം ജയിച്ച്ശ്രീലങ്ക ഫൈനലില്‍

കൊളംബോ: പാകിസ്താനെ അവസാന ഓവര്‍ ത്രില്ലറില്‍ കീഴടക്കി ശ്രീലങ്ക ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. അവസാന പന്ത് വരെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തിലായിരുന്നു ശ്രീലങ്കയുടെ ജയം. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ രണ്ടു വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. മഴകാരണം 42 ഓവറാക്കി ചുരുക്കിയ …

ഏഷ്യാകപ്പ്:അവസാനപന്തില്‍ അങ്കം ജയിച്ച്ശ്രീലങ്ക ഫൈനലില്‍ Read More

ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം

ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം. മഴ കാരണം രണ്ടു ദിവസത്തോളം നീണ്ട മത്സരത്തിനൊടുവില്‍ 228 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ നേടിയ …

ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം Read More

കുട്ടികൾക്ക് വാക്സിനേഷൻ നിഷേധിക്കുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടികളെടുക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ.ലാഹോർ: കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ വിമുഖത കാണിക്കുന്ന മാതാപിതാക്കൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാ നൊരുങ്ങുകയാണ് പാകിസ്ഥാനെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. സിന്ധ് പ്രവിശ്യയിൽ ആവിഷ്കരിച്ച പുതിയ നിയമപ്രകാരം കുട്ടികൾക്കുള്ള വാക്സിനേഷനെ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് പിഴയോ ജയിൽശിക്ഷയോ വരെ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

പാകിസ്ഥാനിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന പോളിയോ രോഗത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം. ഡിഫ്തീരിയ, ടെറ്റനസ്, മീസിൽസ്, റുബെല്ല തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിൻ നിഷേധിക്കുന്നതടക്കം ഇതിൽപ്പെടും. കുട്ടികൾക്ക് വാക്സിൻ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് ഒരുമാസം തടവുശിക്ഷയോ അമ്പതിനായിരം പാകിസ്ഥാനി രൂപയോ(Rs 13, …

കുട്ടികൾക്ക് വാക്സിനേഷൻ നിഷേധിക്കുന്ന രക്ഷിതാക്കൾക്കെതിരെ കർശന നടപടികളെടുക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ.ലാഹോർ: കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ വിമുഖത കാണിക്കുന്ന മാതാപിതാക്കൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാ നൊരുങ്ങുകയാണ് പാകിസ്ഥാനെന്ന് അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. സിന്ധ് പ്രവിശ്യയിൽ ആവിഷ്കരിച്ച പുതിയ നിയമപ്രകാരം കുട്ടികൾക്കുള്ള വാക്സിനേഷനെ നിഷേധിക്കുന്ന മാതാപിതാക്കൾക്ക് പിഴയോ ജയിൽശിക്ഷയോ വരെ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. Read More

ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറിലെഇന്ത്യ-പാക് പോരാട്ടം 10-ന്

കാന്‍ഡി: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം 10ന്. കഴിഞ്ഞദിവസം നേപ്പാളിനെ 10 വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നതോടെയാണ് വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിനു കളമൊരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തെങ്കിലും മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.12-ാം തീയതി …

ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറിലെഇന്ത്യ-പാക് പോരാട്ടം 10-ന് Read More

മഴ: ഇന്ത്യ – പാക് മത്സരം ഉപേക്ഷിച്ചുഇന്ത്യ 266 റൺസിന് ഓൾ ഔട്ടായ ശേഷം മഴ കാരണം പാക്കിസ്ഥാന് മറുപടി ബാറ്റിങ് ആരംഭിക്കാനേ സാധിച്ചില്ല

പല്ലെകെലെ: ഏഷ്യ കപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം മഴ കാരണം പൂർത്തിയാക്കാൻ സാധിക്കാതെ ഉപേക്ഷിച്ചു. ഇന്ത്യ 266 റൺസിന് ഓൾ ഔട്ടായ ശേഷം മഴ കാരണം പാക്കിസ്ഥാന് മറുപടി ബാറ്റിങ് ആരംഭിക്കാനേ സാധിച്ചില്ല നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ …

മഴ: ഇന്ത്യ – പാക് മത്സരം ഉപേക്ഷിച്ചുഇന്ത്യ 266 റൺസിന് ഓൾ ഔട്ടായ ശേഷം മഴ കാരണം പാക്കിസ്ഥാന് മറുപടി ബാറ്റിങ് ആരംഭിക്കാനേ സാധിച്ചില്ല Read More

ഏഷ്യ കപ്പിൽ തീപാറും പോരാട്ടം: ഇന്ത്യ vs പാക്കിസ്ഥാൻമത്സരം ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം | സ്റ്റാർ സ്പോർട്ട്സിൽ ലൈവ് | ശ്രീലങ്കയിൽ മഴ പെയ്യാൻ സാധ്യത

പല്ലെകെലെ: മറ്റു ടീമുകൾക്കെല്ലാം ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്സലായിരിക്കാം ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ്. പക്ഷേ, ഇന്ത്യക്കും പാക്കിസ്ഥാനും അതങ്ങനെയല്ല. പതിവുപോലെ അഭിമാന പോരാട്ടമാണ് ഇരു ടീമുകൾക്കും. പാക്കിസ്ഥാന്‍റെ ബൗളിങ് മികവും ഇന്ത്യയുടെ ബാറ്റിങ് കരുത്തും ഏറ്റുമുട്ടുമ്പോൾ ആരു ജയിക്കും എന്നത് എന്നത്തെയും …

ഏഷ്യ കപ്പിൽ തീപാറും പോരാട്ടം: ഇന്ത്യ vs പാക്കിസ്ഥാൻമത്സരം ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം | സ്റ്റാർ സ്പോർട്ട്സിൽ ലൈവ് | ശ്രീലങ്കയിൽ മഴ പെയ്യാൻ സാധ്യത Read More