കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് യുവതിയോട് മടങ്ങിയെത്താൻ അഭ്യർത്ഥിച്ച് ആദ്യഭർത്താവ്

July 18, 2023

”ഞാനെത്രത്തോളം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് നന്നായറിയില്ലേ? നീ മടങ്ങിവരൂ. നിന്നെയും കുഞ്ഞുങ്ങളേയും എനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ആരും നിന്നോട് ഒന്നും പറയില്ല. നമുക്ക് പുതിയൊരു ജീവിതം തുടങ്ങാം” ഒരു പാകിസ്താനി യുട്യൂബർക്ക് അനുവദിച്ച അഭിമുഖത്തിലാണ് പാക് യുവതി സീമ ഹൈദറിനോട് …