പാക് പൈലറ്റുമാര്‍ക്കെതിരെ വ്യാജ ലൈസന്‍സ് കേസില്‍ വിശദാന്വേഷണം
ന്യൂഡല്‍ഹി: 262 പൈലറ്റുമാര്‍ വ്യാജ ലൈസന്‍സുകള്‍ കൈവശം വച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ പാകിസ്ഥാനി ജീവനക്കാര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുകയും തുടര്‍ ഉത്തരവ് വരുന്നതുവരെ സേവനത്തില്‍നിന്ന് വിലക്കുകയും ചെയ്തു. മെയ് 22നുണ്ടായ കറാച്ചി വിമാനാപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ …
പാക് പൈലറ്റുമാര്‍ക്കെതിരെ വ്യാജ ലൈസന്‍സ് കേസില്‍ വിശദാന്വേഷണം Read More