പദ്മിനിയില്‍ മോനിഷ ആയി അനശ്വര പരമേശ്വരന്‍ : പുതിയ പോസ്റ്റര്‍ പുറത്ത്

July 20, 2023

സെന്ന ഹെഗ്ഡേ സംവിധാനം നിര്‍വ്വഹിച്ച് കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പദ്മിനി’ 19/07/23 ബുധനാഴ്ച പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യത ആണ് ലഭിച്ചത്. ആദ്യ ദിവസം മികച്ച പ്രതികരണം നേടി പദ്മിനി മുന്നേറുകയാണ്. അപര്‍ണ ബാലമുരളി, വിൻസി …