കേരള കോൺഗ്രസ് (എം ) പിരിച്ച് വിടണം: കേരളാ ഡെമോക്രാറ്റിക് പാർട്ടി

June 7, 2024

പാലാ : കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം )ന്റെ ഈറ്റില്ലമായ പാലായിലും കോട്ടയം പാർലമെന്റ് മണ്ഡലത്തിലും കേരളത്തിൽ ഒട്ടാകെയും കേരള കോൺഗ്രസ് എം പാർട്ടിക്കും മുന്നണിക്കും നേരിട്ട കനത്ത തിരിച്ചടി മുഖവിലയ്ക്കടുത്ത് കേരള കോൺഗ്രസ് എം പാർട്ടി പിരിച്ചുവിടണമെന്ന് …

ഓട്ടോറിക്ഷ മറിഞ്ഞ് 4 കന്യാസ്ത്രീകൾക്ക് പരുക്കേറ്റു

June 4, 2024

പാലാ അമിത വേ​ഗത്തിൽ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോയിൽ‌ യാത്ര ചെയ്തിരുന്ന കന്യാസ്ത്രീകൾക്ക് പരുക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഭാ​ഗത്തെ കോൺവന്റിലെ 4 കന്യാസ്ത്രീകൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് …

പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മകൻ പിടിയിൽ

August 8, 2023

പാലാ : പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ നടുവത്ത് വീട്ടിൽ ലിജോ ജോസഫ് (52) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയ ഇയാള്‍ ഭക്ഷണം കഴിക്കുന്ന സമയം തന്റെ …