പി വി ഗംഗാധരന്‍ അന്തരിച്ചു

October 13, 2023

പ്രമുഖ വ്യവസായി പി വി ഗംഗാധരന്‍ (81) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ ടി സി ഗ്രൂപ്പിന്റെ തലവന്‍മാരില്‍ ഒരാളായ അദ്ദേഹം മാതൃഭൂമി പത്രത്തിന്റെ മുഴുവന്‍ സമയ ഡയറക്ടറും ആയിരുന്നു. നിലവിൽ എ ഐ സി സി അം​ഗമാണ്പി …