കേരഗ്രാമം പദ്ധതി ഉദ്ഘാടനം മാർച്ച് 7ന്

നേമം ബ്ലോക്ക് പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം മാർച്ച് 7ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. വൈകുന്നേരം 5ന് തൂങ്ങാംപാറ ഇണ്ടന്നൂരിൽ നടക്കുന്ന ചടങ്ങിൽ കർഷക ഗ്രൂപ്പുകൾക്കുള്ള കാർഷികോപകരണങ്ങൾ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്‌ടോപ്പുകൾ എന്നിവ …

കേരഗ്രാമം പദ്ധതി ഉദ്ഘാടനം മാർച്ച് 7ന് Read More

ചെറുവയല്‍ രാമനെ കാണാൻ മന്ത്രിയെത്തി

കല്‍പ്പറ്റ: വയനാട്ടിലെ പാരമ്പര്യ കര്‍ഷകനായ ചെറുവയല്‍ രാമന് ഒരു മാസം മുമ്പായിരുന്നു കൃഷി മന്ത്രി പി. പ്രസാദ് ഒരു വാക്ക് നല്‍കിയത്. ”ഒരു ദിവസം ഞാന്‍ രാമേട്ടന്റെ വീട്ടിലെത്താം” എന്നതായിരുന്നുവത്. കൊവിഡ് നിയന്ത്രണത്തില്‍ ഓണ്‍ലൈനായി കല്‍പ്പറ്റയില്‍ നടന്ന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ …

ചെറുവയല്‍ രാമനെ കാണാൻ മന്ത്രിയെത്തി Read More

മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും

മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് 3.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണവും മന്ത്രി നിര്‍വഹിക്കും. 36-ാംമത് മൂലൂര്‍ അവാര്‍ഡിനായി ഡി. അനില്‍കുമാര്‍ രചിച്ച അവിയങ്കോര എന്ന കവിതാ സമാഹാരവും നവാഗത …

മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും Read More

പച്ചതേങ്ങാ സംഭരണം എല്ലാ ജില്ലകളിലേക്കും ഉടന്‍ വിപുലീകരിക്കും: കൃഷി മന്ത്രി പി പ്രസാദ് വളവന്നൂര്‍ കുത്തരിയുടെ ആദ്യ വില്‍പന മന്ത്രി നിര്‍വഹിച്ചു

പച്ചതേങ്ങാ സംഭരണം എല്ലാ ജില്ലകളിലും ഉടന്‍ തന്നെ വിപുലപ്പെടുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.നാളികേര ഉല്‍പാദനം വര്‍ധിപ്പിക്കാനും കേര കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കാനും ലക്ഷ്യമിട്ട് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് …

പച്ചതേങ്ങാ സംഭരണം എല്ലാ ജില്ലകളിലേക്കും ഉടന്‍ വിപുലീകരിക്കും: കൃഷി മന്ത്രി പി പ്രസാദ് വളവന്നൂര്‍ കുത്തരിയുടെ ആദ്യ വില്‍പന മന്ത്രി നിര്‍വഹിച്ചു Read More

മലപ്പുറം: കതിര് കൊയ്യാൻ മന്ത്രിയെത്തി : കൊയ്ത്തുൽസവം ആഘോഷമാക്കി വിദ്യാർഥികൾ

കതിര് കൊയ്യാൻ കൃഷി മന്ത്രി എത്തിയതോടെ മലപ്പുറം: അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച കൊയ്ത്തുൽസവം നാടിന്റെ ആഘോഷമായി. അരീക്കോട് വെങ്ങേരി ചാലിപാടത്ത് നടന്ന കൊയ്ത്തുൽസവം കാർഷിക വികസന കർഷക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം …

മലപ്പുറം: കതിര് കൊയ്യാൻ മന്ത്രിയെത്തി : കൊയ്ത്തുൽസവം ആഘോഷമാക്കി വിദ്യാർഥികൾ Read More

ആലപ്പുഴ: കോമന്‍കുളങ്ങര പാടശേഖരത്തിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

കാര്‍ഷിക സമൃദ്ധിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍സഫലമാകുന്നു- മന്ത്രി പി. പ്രസാദ് ചെങ്ങന്നൂർ: നാടിന്റെ കാര്‍ഷിക സമൃദ്ധിയെക്കുറിച്ച് ജനപ്രതിനിധികളും ജനങ്ങളും കണ്ടിരുന്ന സ്വപ്നങ്ങള്‍ സാക്ഷാത്കാരത്തിന്റെ വഴിയിലെത്തിയിരിക്കുകയാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. വെണ്മണി കോമൻകുളങ്ങര പാടശേഖരത്തിലെ വിവിധ പദ്ധതികളും നെല്‍കൃഷി വിതയും ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.  …

ആലപ്പുഴ: കോമന്‍കുളങ്ങര പാടശേഖരത്തിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു Read More

ഹോര്‍ട്ടികോര്‍പ്പ് സ്റ്റാള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൃഷിവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൃഷി വകുപ്പു മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.  വിപണിയില്‍ ഇടപെട്ട് പച്ചക്കറി വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാള്‍ തുറന്നത്.  തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു.  ജില്ലാ …

ഹോര്‍ട്ടികോര്‍പ്പ് സ്റ്റാള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു Read More

ആലപ്പുഴ: ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം

ആലപ്പുഴ: ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാനും കൃഷിമന്ത്രി പി. പ്രസാദും മുന്നോട്ടുവച്ച സമാധാന നിര്‍ദേശങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അംഗീകരിച്ചു.  മുഖ്യമന്ത്രിയുടെ …

ആലപ്പുഴ: ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം Read More

ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ജില്ലാ ഫെയര്‍ 21 മുതല്‍

ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ജില്ലാ ഫെയറിന് ഡിസംബര്‍ 21ന് തുടക്കമാകും. ജില്ലാ കോടതി പാലത്തിനു സമീപമുള്ള പുന്നപ്ര- വയലാര്‍ സ്മാരക ഹാളില്‍ ജനുവരി അഞ്ചു വരെയാണ് മേള. 21ന് രാവിലെ 9.30ന് കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്യും. …

ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ജില്ലാ ഫെയര്‍ 21 മുതല്‍ Read More

സകുടുംബം കൃഷിയിലേക്ക് ഇറങ്ങണമെന്ന് ഉപദേശവുമായി കൃഷിമന്ത്രി പി. പ്രസാദ്.

അണ്ടൂർക്കോണം : സംസ്ഥാനത്തെ വിലകയറ്റം നിയന്ത്രിക്കാൻ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷണകാര്യത്തിൽ മലയാളികൾ കൂടുതൽ ഗൗരവം …

സകുടുംബം കൃഷിയിലേക്ക് ഇറങ്ങണമെന്ന് ഉപദേശവുമായി കൃഷിമന്ത്രി പി. പ്രസാദ്. Read More