ബിജെപി നേതാവും ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയുടെ മുൻ എം ഡിയുമായ പി പി മുകുന്ദൻ അന്തരിച്ചു.

September 13, 2023

കൊച്ചി : ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി പി മുകുന്ദൻ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ 2023 സെപ്തംബർ 13 ന് രാവിലെ 8.11ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ദീർഘകാലം ആർഎസ്എസ് പ്രചാരകനായിരുന്ന അദ്ദേഹം ആർഎസ്എസ് പ്രാന്ത …