സിപിഐഎം നിലപാട് തിരുത്തിയിട്ടില്ല: പി എ മുഹമ്മദ് റിയാസ്

August 5, 2023

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ ആരും ഒന്നും തിരുത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞത് കൃത്യമാണെന്നും സ്‌പീക്കറുടെ പേര് നഥൂറാം ഗോഡ്‌സെ എന്നായിരുന്നുവെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ചേനെയെന്നും മന്ത്രി റിയാസ് പറഞ്ഞു. സിപിഐഎം നിലപാട് …