ഓക്സിജന്‍ ഫാക്ടറിയില്‍ സ്ഫോടനം: 5 മരണം
വഡോദര ജനുവരി 11: ഗുജറാത്തിലെ വഡോദരയില്‍ ഓക്സിജന്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 5 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. പലരുടെയും നില ഗുരുതരമാണ്. പാദര താലൂക്കിലെ ഗവാസദ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന AIMS ഓക്സിജന്‍ …
ഓക്സിജന്‍ ഫാക്ടറിയില്‍ സ്ഫോടനം: 5 മരണം Read More