വാട്‌സ്ആപ്പില്‍ അശ്ലീലദൃശ്യം പ്രചരിപ്പിച്ച സംഭവത്തില്‍ കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു

May 11, 2020

കോഴിക്കോട്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലദൃശ്യം പ്രചരിപ്പിച്ചുവെന്ന വിവാദത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യുവാണ് രാജിവച്ചത്. ഏപ്രില്‍ 30 ന് ‘കൂടരഞ്ഞി വാര്‍ത്തകള്‍’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അശ്ലീലദൃശ്യം പ്രചരിച്ചത്. സ്ത്രികളെ അപമാനിക്കുന്ന ദൃശ്യം …