അതിശക്തമായ മഴതുടരുന്നു : കോഴിക്കോട് മരുതോങ്കര പഞ്ചായത്തിൽ ഉരുള്‍ പൊട്ടി
കോഴിക്കോട് | ജില്ലയില്‍ അതിശക്തമായ മഴതുടരുന്നതിനിടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍ പൊട്ടി. ജനവാസ മേഖലയില്‍ അല്ല ഉരുള്‍പൊട്ടിയത് എന്നതിനാല്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനു സമീപത്തെ കടന്തറപ്പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ എട്ടു കുടുംബങ്ങളെ മാറിപ്പാര്‍പ്പിച്ചു. ഇവിടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം …
അതിശക്തമായ മഴതുടരുന്നു : കോഴിക്കോട് മരുതോങ്കര പഞ്ചായത്തിൽ ഉരുള്‍ പൊട്ടി Read More