ഊരാളുങ്കലിന് തുക നല്‍കിയിട്ടില്ലെന്ന് ഡിജിപി

November 12, 2019

തിരുവനന്തപുരം നവംബര്‍ 12: കേരള പോലീസിന്‍ന്റെ ഡാറ്റാ ബേസ് കോഴിക്കോട്ടെ സിപിഎം നിയന്ത്രിണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുക്കാനുള്ള അനുമതി വഴിവിട്ട നീക്കത്തിലൂടെയാണെന്നതിനാല്‍ രണ്ട് വിദഗ്ധ സമിതികള്‍ എതിര്‍ത്തിരുന്നു. ഊരാളുങ്കലിന്റെ സാങ്കേതിക വിദ്യ പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധ സമിതി കണ്ടെത്തിയത്. നാല് കോടിയുടെ പദ്ധതിയ്ക്കായി, …