റിപ്പോര്‍ട്ട്
മദ്യപരെ സർക്കാർ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്
By ന്യൂസ് ഡെസ്ക്
•
January 28, 2025
തിരുവനന്തപുരം: മദ്യവില കൂട്ടിയും അമിത നികുതി ഈടാക്കിയും മദ്യപരെ സർക്കാർ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് . ലോകത്തൊരിടത്തും ഇല്ലാത്ത വിധം 250 ശതമാനം വരെ നികുതിയാണ് മദ്യത്തിന് കേരളത്തില്‍ വാങ്ങുന്നത്. അതേസമയം മിക്ക വിദേശ രാജ്യങ്ങളിലും മദ്യ നികുതി...
Read full story


