കെട്ടിടനികുതി ഓണ്‍ലൈന്‍

August 3, 2022

പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതിദായകരും പ്രവര്‍ത്തന സമയങ്ങളില്‍ വാര്‍ഡ്, വീട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ വിളിച്ചുപറയുകയോ വാട്‌സ്ആപ്പ് മുഖേനയോ അറിയിക്കണമെന്ന് പ്രമാടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാര്‍ഡ് ഒന്ന്, രണ്ട്, എട്ട്, …

പത്തനംതിട്ട: ഇ-ലോക് അദാലത്ത് ജൂലൈ 10ന്

June 25, 2021

പത്തനംതിട്ട: കേരളാ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ജൂലൈ 10ന് ഇ-ലോക് അദാലത്ത് സംഘടിപ്പിക്കും. വീഡിയോ കോണ്‍ഫറന്‍സില്‍ കൂടി ഹര്‍ജികക്ഷിക്കും എതിര്‍കക്ഷിക്കും ഒന്നിച്ചും വ്യക്തിപരമായും അദാലത്ത് മെമ്പര്‍മാരുമായും പ്രശ്‌നങ്ങള്‍ …