ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും കാസിനോകള്‍ക്കും 28% ജി.എസ്.ടി

August 3, 2023

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും കാസിനോകള്‍ക്കും ഒക്ടോബര്‍ ഒന്നുമുതല്‍ 28% ജി.എസ്.ടി ഏര്‍പ്പെടുത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. 51-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് പൂര്‍ണമുഖവിലയുള്ള 28% ജിഎസ്ടി …