1 ലക്ഷം വേണ്ടെന്ന് പറഞ്ഞു; നഗ്നചിത്രം പ്രചരിപ്പിച്ചു

September 27, 2023

ഓൺലൈൻ വായ്പ വാഗ്ദാനം നിരസിച്ചതിനെത്തുടർന്ന് മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നു യുവാവിന്റെ പരാതി. തുകലശ്ശേരി കുന്നുംപുറത്ത് എസ്.അനിൽകുമാറാണ് സൈബർ സെല്ലിൽ പരാതി നൽകിയത്. ബിസിനസുകാരനായ അനിൽകുമാർ ഓഗസ്റ്റ് 31നാണ് ഫെയ്സ്ബുക്കിൽനിന്ന് ഓൺലൈൻ വായ്പയുടെ ആപ് ഡൗൺലോഡ് ചെയ്തത്. ഇതിന് പിന്നാലെ …