
ഓമന ടീച്ചരിന്റെ മരണം കൊലപാതകമെന്ന് സംശയം : മകന്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കര പൂവാര്‍ പാമ്പുംകാലായിലെ വയോധിക ഓമന ടീച്ചറിന്റെ മരണം കൊലപാതകമെന്ന് സംശയം. മദ്യപാനിയായ മകന്റെ മര്‍ദ്ദനമേറ്റാണ് മരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മകനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. 2021 ജൂണ്‍ 30 ന് ബുധനാഴ്‌ചയാണ് ഓമന ടീച്ചര്‍ മരിച്ചത്. മകന്‍ വിപിന്‍ദാസ് …
ഓമന ടീച്ചരിന്റെ മരണം കൊലപാതകമെന്ന് സംശയം : മകന്‍ കസ്റ്റഡിയില്‍ Read More