കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന തൊഴില്‍വിസ ഒമാന്‍ അനുവദിച്ചു തുടങ്ങി

മസ്‌ക്കറ്റ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന തൊഴില്‍ വിസകള്‍ റോയല്‍ ഒമാന്‍ പോലീസ് അനുവദിച്ചുതുടങ്ങി.എട്ടുമാസങ്ങള്‍ക്കുശേഷമാണ് വീണ്ടും തൊഴില്‍ വിസകള്‍ അനുവദിക്കുന്നത്. താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്ന സന്ദര്‍ശക വിസ,ബിസിനസ് വിസ,കുടുംബവിസ എന്നിവ ഈമാസം ആദ്യം മുതല്‍ക്കുതന്നെ റോയല്‍ ഒമാന്‍ പോലീസ് അനുവദിച്ചു തുടങ്ങിയിരുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന തൊഴില്‍വിസ ഒമാന്‍ അനുവദിച്ചു തുടങ്ങി Read More

രണ്ടു വർഷത്തിലേറെ താമസിക്കുന്ന ഒമാനിലെ പ്രവാസികൾക്ക് ഫ്ലാറ്റുകൾ വാങ്ങാൻ അനുമതി

മസ്കറ്റ്: രണ്ട് വർഷത്തിലധികമായി താമസിക്കുന്ന ഒമാനിലെ പ്രവാസികൾക്ക് മസ്‌കറ്റ് ഗവർണറേറ്റിനുള്ളിലെ ബഹുനില കെട്ടിടങ്ങളിൽ ഫ്ലാറ്റുകൾ വാങ്ങാൻ അനുമതി. ഭവന, നഗര ആസൂത്രണ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തതായാണ് റിപ്പോർട്ട്. ഫ്ലാറ്റുകളും ഓഫീസുകളും വാങ്ങുമ്പോൾ അവ ഭവന, നഗര ആസൂത്രണ മന്ത്രാലയം ലൈസൻസ് ചെയ്തതാണോ …

രണ്ടു വർഷത്തിലേറെ താമസിക്കുന്ന ഒമാനിലെ പ്രവാസികൾക്ക് ഫ്ലാറ്റുകൾ വാങ്ങാൻ അനുമതി Read More

ഒമാനില്‍ വാഹനാപകടം, മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ്(28) ആണ് മരിച്ചത്. ഒരു ബംഗ്ലാദേശ് സ്വദേശിയും അപകടത്തില്‍ മരിച്ചു.നാലു വര്‍ഷമായി സലാലയിലുള്ള മുഹമ്മദ് ഷാനിഫ് മിര്‍ബാത്തില്‍ ഫുഡ്സ്റ്റഫ് കട …

ഒമാനില്‍ വാഹനാപകടം, മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു Read More

ഒമാനിലില്‍ നിന്നും നാടുകടത്തിയ രണ്ടു ഭീകരരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് എന്‍ ഐ എ അറസ്റ്റു ചെയ്തു. ഒരാള്‍ മലയാളി

തിരുവനന്തപുരം: രണ്ട് ഭീകരവാദികളെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും എൻ ഐ എ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്ഫോടന കേസിൽ ഉൾപ്പെട്ട കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ് ആണ് ഒരാൾ. ഡൽഹി ഹവാല കേസിലെ പ്രതിയായ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ് ആണ് …

ഒമാനിലില്‍ നിന്നും നാടുകടത്തിയ രണ്ടു ഭീകരരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് എന്‍ ഐ എ അറസ്റ്റു ചെയ്തു. ഒരാള്‍ മലയാളി Read More

ഒമാനില്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് സുപ്രീം കമ്മറ്റിയുടെ തീരുമാനത്തിനുശേഷം മാത്രമെന്ന് ആര്‍ഒപി

മസക്കറ്റ് :ഒമാനില്‍ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയിട്ടില്ലന്ന് ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു. സുപ്രീം കമ്മറ്റി തീരുമാനമെടുക്കാതെ ഒരു തരത്തിലുളള വിസകളും അനുവദിക്കില്ല. ഇ- വിസ പോര്‍ട്ടലില്‍ കഴിഞ്ഞ ഞായറാഴ്ച വിസ നടപടിക്രമങ്ങള്‍ സംബന്ധിച്ച വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിസ …

ഒമാനില്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് സുപ്രീം കമ്മറ്റിയുടെ തീരുമാനത്തിനുശേഷം മാത്രമെന്ന് ആര്‍ഒപി Read More

കോവിഡ്‌ ഇന്‍ഷ്വറന്‍സ്‌ നിര്‍ബ്ബന്ധമാക്കി ഒമാന്‍

മസ്‌ക്കറ്റ്‌: ഏറെ നാളത്തെ അടച്ചിടീലിനുശേഷം ഒക്ടോബര്‍ 1 ന്‌ ഒമാനിലെ വിമാനത്താവളങ്ങള്‍ തുറക്കുകയാണ്‌. അതൊടൊപ്പം യാത്രക്കാര്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഒമാന്‍ സിവില്‍ ഏവിയേഷന്‍ പൊതു അഥോരിറ്റി പുറത്തിറക്കി. അതനുസരിച്ച്‌ ഒമാനിലേക്ക്‌ വരുന്ന യാത്രക്കാര്‍ക്ക്‌ കുറഞ്ഞത്‌ ഒരുമാസത്തേക്കുളള കോവിഡ്‌ ചികിത്സാ ചെലവ്‌ വഹിക്കാന്‍ …

കോവിഡ്‌ ഇന്‍ഷ്വറന്‍സ്‌ നിര്‍ബ്ബന്ധമാക്കി ഒമാന്‍ Read More

വിമാനത്തിൽ വെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു യുവതിയുടെ പരാതിയിൽ പെരിന്തൽമണ്ണകാരൻ അബ്ദുൾ ഖാദറിനെതിരെ കരിപ്പൂർ പോലീസ് കേസെടുത്തു

കരിപ്പൂർ: ഒമാനിൽ നിന്ന് കരിപ്പൂരിലേക്ക് ഉള്ള വിമാനത്തിൽ അടുത്ത സീറ്റിൽ ഇരുന്ന യുവാവ് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തു. യാത്രയിലുടനീളം ബുദ്ധിമുട്ടിച്ചതിന് യുവാവിനെതിരെ ക്യാബിൻ ക്രൂവിനോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാത്രി ഒമാൻ സമയം 10.55 നാണ് യുവതി കേരളത്തിലേക്ക് പുറപ്പെട്ടത്. …

വിമാനത്തിൽ വെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു യുവതിയുടെ പരാതിയിൽ പെരിന്തൽമണ്ണകാരൻ അബ്ദുൾ ഖാദറിനെതിരെ കരിപ്പൂർ പോലീസ് കേസെടുത്തു Read More

ഒമാനില്‍ 76 വിദേശികള്‍ക്ക് കൂടി രോഗബാധ

തിരുവനന്തപുരം: ഒമാനില്‍ ഞായറാഴ്‍ച 157 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 76 പേര്‍ വിദേശികളാണ്. 81 ഒമാന്‍ പൗരന്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 5186 ആയി. 22 പേരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് …

ഒമാനില്‍ 76 വിദേശികള്‍ക്ക് കൂടി രോഗബാധ Read More

സൈനിക അബദ്ധം: ഇറാന്‍ വിക്ഷേപിച്ച മിസൈല്‍ ചെന്നു തറച്ചത് സ്വന്തം യുദ്ധക്കപ്പലില്‍, 19 നാവികര്‍ മരിച്ചു

ടെഹറാന്‍ : ഇറാന്റെ യുദ്ധക്കപ്പല്‍ കത്തുകയും സൈനികര്‍ മരിക്കുകയും ചെയ്ത സംഭവത്തിന് ഒടുവില്‍ ഉത്തരമായി. സൈനിക പിഴവില്‍ സ്വന്തം യുദ്ധക്കപ്പലിനെ മിസൈല്‍ അയച്ചു തകര്‍ക്കുകയായിരുന്നു. അമേരിക്കയുമായി സംഘര്‍ഷം മുറ്റി നില്‍ക്കുന്ന സാഹചര്യത്തിലാണ് കപ്പല്‍ കത്തിയത്. മരണം എത്ര എന്ന് ആദ്യം സ്ഥിരീകരണം …

സൈനിക അബദ്ധം: ഇറാന്‍ വിക്ഷേപിച്ച മിസൈല്‍ ചെന്നു തറച്ചത് സ്വന്തം യുദ്ധക്കപ്പലില്‍, 19 നാവികര്‍ മരിച്ചു Read More

ഒമാനില്‍ വിദേശ തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കം വീണ്ടും

ന്യൂഡല്‍ഹി: കൊറോണയുടെയും ലോക ഡൗണിന്റേയും പശ്ചാത്തലത്തില്‍ ലോക തൊഴിലാളി ദിനത്തില്‍ ഒമാനില്‍ നിന്ന് വരുന്ന വാര്‍ത്ത പ്രവാസികള്‍ക്ക് ഹിതകരം അല്ല. ഒമാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ ഒഴിവാക്കുവാനും പകരം ഒമാനികളെ നിയമിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഔദ്യോഗിക കണക്കു പ്രകാരം …

ഒമാനില്‍ വിദേശ തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കം വീണ്ടും Read More