ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയസ്തംഭനം; ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

December 17, 2023

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായതിനെ തുടര്‍ന്ന് ഒമാനില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ മുല്ലശ്ശേരി സ്വദേശി ധനേഷ് മാധവൻ(38) ആണ് മരിച്ചത്. ഗൾഫാർ കമ്പനിയിൽ മിസ്‍ഫയിലെ റെഡിമിക്സ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു ധനേഷ്. സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും …

ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും എന്നെ സ്നേഹിക്കുന്നു : സക്കീർ നായിക്

March 26, 2023

ഒമാൻ : ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളും തന്നെ സ്നേഹിക്കുന്നുവെന്ന് മതപ്രഭാഷകൻ സക്കീർ നായിക്. ഒമാനിൽ ‘ഖുറാൻ ഒരു ആഗോള ആവശ്യമാണ്’ എന്ന തന്റെ ആദ്യ പ്രഭാഷണത്തിലാണ് സക്കീർ നായിക്കിന്റെ അവകാശ വാദം. ഇസ്ലാമിക പുണ്യമാസമായ റമദാന്റെ തുടക്കം കുറിക്കുന്ന 2023 മാർച്ച് …

കേരളത്തിൽ റംസാൻ വ്രതാരംഭം 23 മുതൽ

March 22, 2023

കോഴിക്കോട്: കോഴിക്കോട് മാസപ്പിറവി ദൃശ്യമായതോടെയാണ് കേരളത്തിലും നാളെ റംസാൻ വ്രതാരംഭം കുറിക്കും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, …

വിശുദ്ധ റംസാൻ മാസത്തിന് തുടക്കമാകുന്നു: യുഎഇയിൽ സമയക്രമത്തിന് മാറ്റം

March 22, 2023

യുഎഇ : ഗൾഫ് രാജ്യങ്ങളിൽവിശുദ്ധ റംസാൻ മാസത്തിന് തുടക്കമാകുന്നു. ഒമാൻ ഒഴികെയുളള ​ഗൾഫ് രാജ്യങ്ങളിൽ റംസാൻ വൃതാരംഭം 2023 മാർച്ച് 23 വ്യാഴാഴ്ചയാണ്. റംസാന്റെ പാശ്ചാത്തലത്തിൽ യുഎഇയിൽ നിരവധി മേഖലകളിൽ മാറ്റമുണ്ടാവും. റംസാൻ മാസത്തിൽ പണമടച്ചുള്ള പാർക്കിങ്ങിലും തൊഴിലാളികളുടെ ജോലി സമയം …

ഒമാനിലെ ഏറ്റവും വലിയ ആയുർവേദ ചികിത്സാ കേന്ദ്രമായി കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി

March 21, 2022

മസ്‍കത്ത്: ഒമാനിലെ ഏറ്റവും മികച്ച ആയുർവേദ ചികിത്സാ കേന്ദ്രമായി മാറാനൊരുങ്ങി കോയമ്പത്തൂർ ആയുർവേദ സെന്റർ (സി.എ.സി). പ്രസിദ്ധമായ കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ ഒമാനിലെ അഞ്ചാമത്തെ ശാഖയാണ് 2022 മാർച്ച് 18ന് മബേലയിൽ പ്രവർത്തനം ആരംഭിച്ചത്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവറ്റ് …

ഇന്ത്യൻ ഹോക്കി പരിശീലകൻ സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി ഒമാനില്‍ അന്തരിച്ചു

November 11, 2021

മസ്‌കറ്റ്: മുന്‍ ഇന്ത്യ, ഒമാന്‍ ഹോക്കി പരിശീലകനും ഇന്ത്യന്‍ വനിതാ ടീം പരിശീലകനുമായിരുന്ന സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി (89) ഒമാനില്‍ അന്തരിച്ചു 1982-ല്‍ രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ ഒമാനിലെത്തിയ സയ്യിദ് നഖ്‌വി, പിന്നീട് 39 വര്‍ഷം ഒമാനില്‍ തുടരുകയായിരുന്നു. ഒമാനില്‍ ഹോക്കി …

പ്രവാസികളുടെ തൊഴിൽ നിയമലംഘനം : രണ്ട് മത്സ്യബന്ധന ബോട്ടുകൾ അധികൃതർ‌ പിടിച്ചെടുത്തു

September 20, 2021

മസ്‍കത്ത്: ഒമാനിൽ രണ്ട് മത്സ്യബന്ധന ബോട്ടുകൾ അധികൃതർ‌ പിടിച്ചെടുത്തു. അഗ്രികൾച്ചറൽ ആന്റ് ഫിഷറീസ് ഡയറക്ടറേറ്റിന് കീഴിലുള്ള ഫിഷറീസ് മോണിട്ടറിങ് ടീമാണ് അൽ വുസ്‍ത ഗവർണറേറ്റിലെ ദുഖമിൽ വെച്ച് നടപടി സ്വീകരിച്ചത്. പ്രവാസികളുടെ തൊഴിൽ നിയമലംഘനമാണ് നടപടികൾക്ക് കാരണമായതെന്ന് അധികൃതർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ …

ഒമാന്‍ ഇന്ത്യക്കാരുടെ യാത്രാ വിലക്ക് പിന്‍വലിച്ചു

August 24, 2021

മസ്‍കത്ത്: ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. 01/09/2021 ബുധനാഴ്ച മുതലായിരിക്കും പ്രവേശനം അനുവദിക്കുക. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവില്‍‌ ഏവിയേഷന്‍ അതോരിറ്റി 23/08/2021 തിങ്കളാഴ്‍ച …

ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കി ഒമാന്‍

August 23, 2021

മസ്‌കറ്റ്: ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കി ഒമാന്‍. ഒമാന്‍ അംഗീകൃത കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രില്‍ മുതലാണ് ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലെ കോവിഷീല്‍ഡ് …

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍

July 9, 2021

ദുബായ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭാഗമായി ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെ 24 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായി ഒമാന്‍ ഭരണകൂടമറിയിച്ചു. “ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം,” …