ടിക്കറ്റില്ലാത്തവര്‍ക്കും നഷ്ടപരിഹാരം
റിപ്പോര്‍ട്ട്

ടിക്കറ്റില്ലാത്തവര്‍ക്കും നഷ്ടപരിഹാരം

By ന്യൂസ് ഡെസ്ക് June 5, 2023
ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ അപകടത്തില്‍പ്പെട്ട മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കുമെന്നു റെയില്‍വേ. ടിക്കറ്റില്ലാത്ത യാത്രക്കാരെ ഒഴിവാക്കില്ലെന്നും റെയില്‍വേ ഉറപ്പുനല്‍കി. ഇക്കാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം പാലിക്കുമെന്നും റെയില്‍വേവൃത്തങ്ങള്‍ വ്യക്തമാക്കി. അപകടത്തില്‍പ്പെട്ടവരെ സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ക്രമീകരിച്ചിരിക്കുന്ന ഹെല്‍പ്പ്ലൈന്‍ നമ്പരായ 139-ല്‍ സേവനം...
Read full story
ഭുവനേശ്വര്‍: ഒഡിഷ ട്രെയിനപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 260 പേരെന്ന് ആരോഗ്യ വകുപ്പ്. 900ഓളം പേര്‍ ആശുപത്രി വിട്ടു. അപകടത്തില്‍ 1175 പേര്‍ക്കാണ് പരുക്കേറ്റത്. അതേ സമയം നിലവില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള 260 പേരില്‍ 202...
Read full story
ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ ദുരന്തം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച...
Read full story
ന്യൂഡൽഹി: ഒഡീഷ്യയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി 03/06/23 ശനിയാഴ്ച അപകടസ്ഥലം സന്ദർശിക്കും. രക്ഷാപ്രവർത്തനത്തിന്റെ കാര്യം ഉൾപ്പെടെ റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്ത ശേഷം പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അപകടം നടന്ന ബാലസോർ...
Read full story
ഭുവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികള്‍ ഉള്‍പ്പെട്ടതായി ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസും (12841) , യശ്വന്ത്പുര്‍- ഹൗറ (12864) എക്സ്പ്രസും ഒരു ഗുഡ്സ്...
Read full story