ബാലസോർ ട്രെയിൻ അപകടം; നടപടിയുമായി ഇന്ത്യൻ റെയിൽവേ
റിപ്പോര്‍ട്ട്

ബാലസോർ ട്രെയിൻ അപകടം; നടപടിയുമായി ഇന്ത്യൻ റെയിൽവേ

By ന്യൂസ് ഡെസ്ക് July 1, 2023
ദില്ലി: രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ദുരന്തത്തിൽ റെയിൽവേ സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടിയുണ്ടായിരിക്കുന്നത്. സൗത്ത് ഈസ്റ്റേൺ...
Read full story
ഒഡിഷ: ഒഡിഷ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ബാലസോറിലെ സുരക്ഷ, സിഗ്നൽ എന്നിവയുടെ ചുമതല ഉള്ളവരെയാണ് സ്ഥലം മാറ്റിയത്. ഖരഗ്പൂർ ഡിവിഷണൽ റെയിൽവേ മാനേജർ ഷുജത് ഹാഷ്മി, സോൺ പ്രിൻസിപ്പൽ ചീഫ് സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ...
Read full story
ബാലസോർ : ഒഡിഷ ട്രെയിൻ അപകടത്തിൽ അഞ്ച് പേരെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തു. ബഹനഗ ബസാർ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ഗേറ്റ് മാൻ എന്നിവരടക്കം അഞ്ച് പേരാണ് കസ്റ്റഡിയിൽ ഉള്ളത്. ഒൻപത് റെയിൽവേ ഉദ്യോഗസ്ഥർ സിബിഐയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. 100...
Read full story
ഭുവനേശ്വർ : ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ. സ്റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകൾക്ക് സിഗ്നലിംഗ് സംവിധാനം നൽകുന്ന പാനൽ റൂം സിബിഐ ഇതിനകം സീൽ ചെയ്തിട്ടുണ്ട്. സീൽ ചെയ്തതിനാൽ സ്റ്റേഷനിൽ ഇനി തീവണ്ടികൾക്ക് ഹാൾട് അനുവദിക്കില്ല....
Read full story
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയപ്പെടാത്ത സാഹചര്യത്തിൽ ഡിഎൻഎ സാംപിൾ ശേഖരണം ആരംഭിച്ചു. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ ദീർഘകാലം സൂക്ഷിക്കാവുന്ന അഞ്ച് കണ്ടെയ്നറുകളിലേക്ക് മാറ്റുമെന്ന് ഭൂവനേശ്വർ എയിംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിഎൻഎ സാംപിൾ ശേഖരിച്ചതിനു...
Read full story
ബാലസോര്‍ അപകടം: അശ്രദ്ധമൂലമുള്ള മരണത്തിന് കേസെടുത്തു
റിപ്പോര്‍ട്ട്

ബാലസോര്‍ അപകടം: അശ്രദ്ധമൂലമുള്ള മരണത്തിന് കേസെടുത്തു

By ന്യൂസ് ഡെസ്ക് June 6, 2023
ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ഒഡീഷ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 'അശ്രദ്ധമൂലമുള്ള മരണം, ജീവന്‍ അപകടത്തിലാക്കല്‍' എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.അതേസമയം, അപകടത്തില്‍ 275 പേര്‍ക്കാണു ജീവഹാനിയുണ്ടായതെന്ന് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തേ 288 പേര്‍...
Read full story
ബാലസോര്‍/ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തമുണ്ടായി മൂന്നുദിവസം പിന്നിടുമ്പോഴും അപകട കാരണം അവ്യക്തം. സിഗ്‌നലിങ്ങിലെ പിഴവെന്ന റെയില്‍വേ ബോര്‍ഡ് അംഗത്തിന്റെ നിഗമനം ശരിവച്ചെങ്കിലും അട്ടിമറിസാധ്യത പറയാതെ പറഞ്ഞ് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിലെ യഥാര്‍ഥ വസ്തുത പുറത്തുവരണമെങ്കില്‍ അന്വേഷണം...
Read full story
ഒഡീഷ ട്രെയിന്‍ ദുരന്തത്തിനു പിന്നാലെ, രാജ്യത്തെ റെയില്‍വേ സുരക്ഷാ നടപടികളില്‍ ഗുരുതരവീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന കഴിഞ്ഞ വര്‍ഷത്തെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു. ഈ റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയം അവഗണിക്കുകയായിരുന്നു. സുരക്ഷാവീഴ്ചകള്‍ അക്കമിട്ടു നിരത്തുന്ന റിപ്പോര്‍ട്ടില്‍, ട്രെയിന്‍ പാളം...
Read full story
ന്യൂഡല്‍ഹി: മുന്നൂറോളം പേരുടെ മരണത്തിലേക്കു നയിച്ച ഒഡീഷ ട്രെയിന്‍ അപകടം നടന്ന ബാലസോറിലെ ബഹനാഗ ബസാര്‍ സ്റ്റേഷനിലേക്കു പ്രവേശിക്കുമ്പോള്‍ ട്രെയിനുകള്‍ അമിത വേഗത്തിലായിരുന്നില്ലെന്ന് റെയില്‍വേ ബോര്‍ഡ് ഓപ്പറേഷന്‍സ് ആന്‍ഡ് ബി.ഡി. അംഗം ജയ വര്‍മ സിന്‍ഹ. സ്റ്റേഷനില്‍ നാലു റെയില്‍വേ ലൈനുകളുണ്ട്....
Read full story
കാരണം അവ്യക്തം, അട്ടിമറിസാധ്യത പറയാതെ പറയുകയാണോ കേന്ദ്രം?
സ്പെഷ്യൽ റിപ്പോര്‍ട്ട്

കാരണം അവ്യക്തം, അട്ടിമറിസാധ്യത പറയാതെ പറയുകയാണോ കേന്ദ്രം?

By ശ്രുതി ലാൽ June 5, 2023
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തമുണ്ടായി മൂന്നുദിവസം പിന്നിടുമ്പോഴും അപകട കാരണം അവ്യക്തം. സിഗ്‌നലിങ്ങിലെ പിഴവെന്ന റെയില്‍വേ ബോര്‍ഡ് അംഗത്തിന്റെ നിഗമനം ശരിവച്ചെങ്കിലും അട്ടിമറിസാധ്യത പറയാതെ പറഞ്ഞ് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിലെ യഥാര്‍ഥ വസ്തുത പുറത്തുവരണമെങ്കില്‍ അന്വേഷണം സി.ബി.ഐക്കു...
Read full story